'ക്രൈസ്തവർക്ക് നേരെയുള്ള ആസൂത്രിത കലാപം'; മണിപ്പൂർ സന്ദർശിച്ച ശേഷം ഹൈബി ഈഡൻ

കലാപകാരികൾക്ക് സംസ്ഥാന സർക്കാരിന്റെ പരിപൂർണ പിന്തുണ ഉണ്ടോ എന്ന് പോലും സംശയമുണ്ട്

48 ദിവസങ്ങളായി മണിപ്പൂർ കത്തുകയാണ്. അവസാനിക്കാത്ത കലാപം. "മണിപ്പൂരിൽ നടക്കുന്നത് ക്രിസ്ത്യാനികൾക്കെതിരെയുള്ള ആസൂത്രിത കലാപമാണ്." കലാപഭൂമി സന്ദർശിച്ച് മടങ്ങിയെത്തിയ ഹൈബി ഈഡൻ പ്രതികരിക്കുന്നു.

"തകർക്കപ്പെടുന്നത് ക്രൈസ്തവ സ്ഥാപനങ്ങളാണ്. അക്രമം പ്രതിരോധിക്കാൻ ഭരണകൂടത്തിനാവുന്നില്ല. കലാപകാരികൾക്ക് സംസ്ഥാന സർക്കാരിന്റെ പരിപൂർണ പിന്തുണ ഉണ്ടോ എന്ന് പോലും സംശയമുണ്ട്. ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയാണ് മണിപ്പൂർ ജനത.

തോക്കുധാരികളായ പോലീസ് സേനയും ഭരണകൂടവും നോക്കുകുത്തികളാവുന്നു" മണിപ്പൂരിൽ കണ്ടതും കേട്ടതുമായ അനുഭവങ്ങൾ ദ ഫോർത്തുമായി പങ്കുവയ്ക്കുകയാണ് ഹൈബി ഈഡൻ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in