'ഒരുമിച്ച് പട്ടിണി കിടന്നു, ബെഞ്ചിലുറങ്ങി'; ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

ഉമ്മൻചാണ്ടിക്കൊപ്പം രാഷ്ട്രീയ പ്രവർത്തനം നടത്തിയ കാലമോർത്ത് വീകാരാധീനനായി മുല്ലപ്പള്ളി

ഉമ്മൻചാണ്ടിക്കൊപ്പം രാഷ്ട്രീയ പ്രവർത്തനം നടത്തിയ കാലമോർത്ത് വീകാരാധീനനായി മുല്ലപ്പള്ളി രാമചന്ദ്രൻ . കെ എസ് യു പ്രവർത്തനകാലവും, അവസാനം വന്ന ഉമ്മൻചാണ്ടിയുടെ ഫോൺവിളിയെക്കുറിച്ചുമെല്ലാം കെ പി സി സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദ ഫോർത്തിനോട് സംസാരിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in