മുസ്ലീം ലീഗ് @75, കൊടപ്പനക്കൽ @50

എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്
മുസ്ലീം ലീഗ് @75, കൊടപ്പനക്കൽ @50
മുസ്ലീം ലീഗിന്റെ ഇന്നത്തെ പ്രസക്തിയെന്താണ്?

തീപാറുന്ന പ്രസംഗങ്ങളില്ല, കല്ലേല്‍ പിളര്‍ക്കുന്ന കല്‍പ്പനകളില്ല, കടത്തിവെട്ടുന്ന അടവുകളില്ല. പക്ഷേ, എത്ര വലിയ കൊടുങ്കാറ്റിലും ആടിയുലയാതെ പാര്‍ട്ടിയെ നയിക്കാനുള്ള കരുത്ത് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ തങ്ങള്‍മാര്‍ക്ക് ഉണ്ടായിരുന്നു. അതാണ് മുസ്ലീം ലീഗിന്റെ നെടുംതൂണ്‍.

മുസ്ലീം ലീഗ് @75, കൊടപ്പനക്കൽ @50
ഭരണ ശീതളിമയിൽ തളിർത്തും വെല്ലുവിളികളിൽ കിതച്ചും ലീഗിന്റെ പ്രയാണം

Related Stories

No stories found.
logo
The Fourth
www.thefourthnews.in