"കേരളത്തിൽ യുഡിഎഫിന്റെ യഥാർത്ഥ ശക്തി മുസ്ലീം ലീഗ്"; സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ - അഭിമുഖം

സിപിഎമ്മിന് ദേശിയ തലത്തിൽ ഇടപെടുന്നതിന് കാര്യമായ പരിമിതിയുണ്ടെന്നും എം വി ഗോവിന്ദൻ

മതനിരപേക്ഷ ഉള്ളടക്കത്തോട് കൂടി ഇന്ത്യൻ ഭരണഘടനയുടേയും ജനാധിപത്യത്തിന്റെയും നിലനിൽപ്പിനാവശ്യമായ സമീപനം സ്വീകരിക്കുന്ന ആരേയും ഉൾക്കൊള്ളാൻ ഇടതു പക്ഷത്തിന് കഴിയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൽ യുഡിഎഫിന്റെ യഥാർത്ഥ ശക്തി മുസ്ലീം ലീഗാണ്. അവരുടെ നിലപാടിലാണ് ആദ്യം മാറ്റം വരേണ്ടതെന്നും എം വി ഗോവിന്ദൻ ദ ഫോർത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in