അരങ്ങ് ഒഴിയുമ്പോഴും ആളൊഴിയാത്ത നേതാവ്

ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഉമ്മൻചാണ്ടിയെ ഒരിക്കലും നമ്മളാരും കണ്ടിട്ടുണ്ടാകില്ല. അവസാന യാത്രയിലും അങ്ങനെ തന്നെ

ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഉമ്മൻചാണ്ടിയെ ഒരിക്കലും നമ്മളാരും കണ്ടിട്ടുണ്ടാകില്ല. അവസാന യാത്രയിലും അങ്ങനെ തന്നെ.

ഔദ്യോഗിക വാഹനത്തിനകത്തു പോലും തിങ്ങി നിറഞ്ഞ ആളുകൾക്കിടയിൽ ഞെരിഞ്ഞിരുന്നു പോയിരുന്ന പോലെ, ഒടുവിലെ യാത്ര ചെയ്യുന്ന വാഹനത്തിലും നിറയെ ആൾക്കൂട്ടം. പുറത്താണെങ്കിൽ ജനസാഗരം. അതെ, അരങ്ങൊഴിയുമ്പോഴും ആളൊഴിയാത്ത നേതാവാണ് ഒസി.

ഔദ്യോഗിക ബഹുമതികളും ആചാര വെടികളും വേണ്ടെന്ന് കുഞ്ഞൂഞ്ഞ് പറഞ്ഞത് വെറുതെയാവില്ല. അതിനെക്കാൾ വലിയ ബഹുമതി ജനങ്ങൾ ഒരുക്കുമെന്ന് ദീർഘദർശിയായ ആ രാഷ്ട്രീയ നേതാവിന് നേരത്തെ മനസിലായിട്ടുണ്ടായിരിക്കണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in