നേതാവിനെ തനിച്ചാക്കാതെ ജനങ്ങള്‍ - ചിത്രങ്ങള്‍
ajaymadhu

നേതാവിനെ തനിച്ചാക്കാതെ ജനങ്ങള്‍ - ചിത്രങ്ങള്‍

തലസ്ഥാനത്തിന് വിട, പുതുപ്പള്ളിയിലേക്കുള്ള അവസാന യാത്രയിൽ ജനനേതാവിനെ തനിച്ചാക്കാതെ ജനക്കൂട്ടം
Published on
അജയ് മധു

ഏകാന്തതയെ ഭയന്ന ജനപ്രിയനേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ

അജയ് മധു

ആൾക്കൂട്ടങ്ങളിൽ ജീവിച്ച നേതാവിന്റെ ജനങ്ങൾക്കിടയിലൂടെയുള്ള അവസാന യാത്ര

അജയ് മധു

തലസ്ഥാനത്ത് ഇനി കുഞ്ഞുകുഞ്ഞില്ല, പുതുപ്പള്ളിയിലേക്കുള്ള ഒടുവിലത്തെ യാത്രയയപ്പിന് സാക്ഷിയായി ആയിരങ്ങൾ

അജയ് മധു

സ്നേഹത്തിന് നന്ദി, ഇനിയൊരു മടക്കമില്ല.....

ajaymadhu

Related Stories

No stories found.
logo
The Fourth
www.thefourthnews.in