ഉമ്മൻചാണ്ടി എത്തും മുൻപേ ആൾക്കൂട്ടമെത്തി

ആൾക്കൂട്ടത്തെ തനിച്ചാക്കി കുഞ്ഞൂഞ്ഞു മടങ്ങിയപ്പോളും പതിവ് തെറ്റിയില്ല, നേതാവ് എത്തുന്നതിനു മുൻപ് ആൾക്കൂട്ടം എത്തി

ഉമ്മൻ ചാണ്ടി വരുന്നുണ്ടെന്ന് അറിഞ്ഞാൽ പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീടിന്റെ മുറ്റത്ത് ആളു കൂടും. മുൻപ് ഒരായിരം പ്രശ്‍നങ്ങൾക്ക് പരിഹാരം കാണാൻ, ഒന്ന് വിശേഷം തിരക്കാൻ എല്ലാമായിരുന്നു ആ വരവ്. ഇന്ന്, ആൾക്കൂട്ടത്തെ തനിച്ചാക്കി കുഞ്ഞൂഞ്ഞു മടങ്ങിയപ്പോളും പതിവ് തെറ്റിയില്ല. നേതാവ് എത്തുന്നതിനു മുൻപ് ആൾക്കൂട്ടം എത്തി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in