ബ്രഹ്മപുരം എന്നാൽ വേസ്റ്റോ?

മാലിന്യനിക്ഷേപം ബ്രഹ്മപുരത്ത് ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് ജനങ്ങൾ പറയുന്നു

തീപിടിത്തത്തിന് ശേഷവും ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുകയാണ്. വർധിച്ചുവരുന്ന മാലിന്യ നിക്ഷേപം ബ്രഹ്മപുരത്ത് ഉണ്ടാക്കിയ മാറ്റങ്ങളില്‍ ഭയപ്പാടോടെയാണ് പ്രദേശവാസികള്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്.

ആരോഗ്യ പ്രശ്നങ്ങള്‍ മുതല്‍ അവഗണവരെ നേരിടുകയാണ് ഈ മാലിന്യ പ്ലാന്റ് മൂലം തങ്ങളെന്ന് തുറന്നു പറയുകയാണ് പ്രദേശവാസികള്‍. അവരുടെ ആവലാതികളാണ് ദ ഫോർത്തിനോട് പങ്കുവയ്ക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in