കോടിയേരിയുടെ മൃതദേഹം തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിച്ചപ്പോള്‍. ഭാര്യ വിനോദിനി, മകൻ ബിനീഷ് എന്നിവർ
കോടിയേരിയുടെ മൃതദേഹം തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിച്ചപ്പോള്‍. ഭാര്യ വിനോദിനി, മകൻ ബിനീഷ് എന്നിവർ ഫോട്ടോ: അജയ് മധു

ജന്മനാട്ടിൽ അവസാനമായി ... കണ്ണീരണിഞ്ഞ് തലശ്ശേരി

കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കാൻ പതിനായിരങ്ങളാണ് തലശ്ശേരി ടൗണ്‍ഹാളിലെത്തുന്നത്‌
ഫോട്ടോ: അജയ് മധു

പ്രിയസഖാവിന് വിട...

ഫോട്ടോ: അജയ് മധു

വികാരനിർഭരം യാത്രയയപ്പ്

മുഖ്യമന്ത്രി പിണറായി വിജയനൻ, ഇ പി ജയരാജൻ തുടങ്ങിയവർ അഭിവാദ്യം അർപ്പിക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയനൻ, ഇ പി ജയരാജൻ തുടങ്ങിയവർ അഭിവാദ്യം അർപ്പിക്കുന്നുഫോട്ടോ: അജയ് മധു

പുഷ്പചക്രമർപ്പിച്ച് മുഖ്യമന്ത്രി

ഫോട്ടോ: അജയ് മധു

വിതുമ്പലൊതുങ്ങാതെ...

കോടിയേരിയുടെ മൃതദേഹം തലശ്ശേരി ടൗണ്‍ ഹാളില്‍  എത്തിക്കുന്നു
കോടിയേരിയുടെ മൃതദേഹം തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിക്കുന്നുഫോട്ടോ: അജയ് മധു

നെഞ്ചേറ്റി തലശ്ശേരി

ഫോട്ടോ: അജയ് മധു

അന്ത്യാഭിവാദ്യം

ഫോട്ടോ: അജയ് മധു

സല്യൂട്ട്...

കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ ടൗണ്‍ഹാളിന് മുന്നി കാത്തുനില്‍ക്കുന്നവര്‍
കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ ടൗണ്‍ഹാളിന് മുന്നി കാത്തുനില്‍ക്കുന്നവര്‍ ഫോട്ടോ: അജയ് മധു

ഒരു നോക്കുകാണാൻ...

logo
The Fourth
www.thefourthnews.in