നൂറ്റിയാറാം വയസിലും വോട്ട് ചെയ്യാൻ റെഡി; പക്ഷേ ആർക്കെന്ന് മാത്രം ശോശാമ്മച്ചി പറയില്ല

ശോശാമ്മച്ചി ഇത്തവണയും ബൂത്തിലെത്തും തന്റെ ഇഷ്ട പാർട്ടിക്ക് വോട്ട് ചെയ്യാൻ...

കോട്ടയം മീനടം പോസ്റ്റ്ഓഫീസ് ജംഗ്ഷനിലെ മാളിയേക്കല്‍ വീട്ടിലെ ശോശാമ്മ കുര്യാക്കോസിന് വയസ് പിന്നിട്ടു. പുതുപ്പള്ളി മണ്ഡലത്തിലെ ഏറ്റവും പ്രായമുള്ള വോട്ടറായ ശോശാമ്മച്ചി ഇത്തവണയും ബൂത്തിലെത്തും തന്റെ ഇഷ്ട പാർട്ടിക്ക് വോട്ട് ചെയ്യാൻ...

Related Stories

No stories found.
logo
The Fourth
www.thefourthnews.in