സർവ മേഖലകളിലും നാളെ മുതൽ വിലക്കയറ്റം; പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും

കാറും, സ്കൂട്ടറും, സ്വർണവും വെള്ളിയും മുതൽ കുടയ്ക്കും വസ്ത്രങ്ങൾക്കും വരെ നാളെ മുതൽ വില കൂടുന്നുണ്ട്

കാറും, സ്കൂട്ടറും, സ്വർണവും വെള്ളിയും മുതൽ കുടയ്ക്കും വസ്ത്രങ്ങൾക്കും വരെ നാളെ മുതൽ വില കൂടുന്നുണ്ട്. ഇന്ധന വില വർധന ചരക്ക് കൂലിയേയും ടാക്സി നിരക്കുകളേയും സാരമായി ബാധിക്കുമെന്നതിനാൽ സാധനങ്ങളുടെയെല്ലാം വില കൂടാനാണ് സാധ്യത.

Related Stories

No stories found.
logo
The Fourth
www.thefourthnews.in