ജഗതി ടു പുതുപ്പള്ളി, വളയം പിടിച്ച 35 മണിക്കൂർ

ജഗതി ടു പുതുപ്പള്ളി, വളയം പിടിച്ച 35 മണിക്കൂർ

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയുമായെത്തിയ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർമാർ പറയുന്നു

'ഇത്രയും ആളുകള്‍ ആദരിക്കുന്ന വ്യക്തിയേയും കൊണ്ടാണ് വരുന്നതെന്ന് അറിഞ്ഞത് പുതുപ്പള്ളിയിലെത്തിയപ്പോള്‍. തിരക്കിനിടെ റിസ്ക് നിറഞ്ഞതായിരുന്നു യാത്ര.' ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയുമായെത്തിയ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർമാർ പറയുന്നു.

logo
The Fourth
www.thefourthnews.in