മറിയാം മറിയാതിരിക്കാം, മാവേലിക്കരയുടെ മനസറിയാന്‍ ശ്രീലക്ഷ്മി ടോക്കീസ്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ നടക്കുന്നത് ശ്രദ്ധേയമായ പോരാട്ടമാണ്

ആലപ്പുഴ, കൊല്ലം കോട്ടയം ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലം, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ നടക്കുന്നത് ശ്രദ്ധേയമായ പോരാട്ടമാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള കൊടിക്കുന്നില്‍ സുരേഷ് യുഡിഎഫിനുവേണ്ടി കളം നിറയുമ്പോള്‍ അട്ടിമറി സ്വപ്‌നം കാണുകയാണ് എല്‍ഡിഎഫ്. സിപിഐയുടെ യുവനേതാവ് സി എ അരുണ്‍ കുമാറിനെയാണ് ഇതിനായി ഇടതുപക്ഷം കളത്തിലിറക്കിയിരിക്കുന്നത്. ബൈജു കലാശാലയാണ് ബിഡിജെഎസ് സ്ഥാനാര്‍ഥി.

മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിന് അടിതെറ്റുമോ? അരുണ്‍ കുമാറിന്റെ സാധ്യത എത്രത്തോളം. മാവേലിക്കരയുടെ മനസറിഞ്ഞ് ശ്രീലക്ഷ്മി ടോക്കീസ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in