കാസർകോടിന്റെ മനസിലെന്ത്? 'ശ്രീലക്ഷ്മി ടോക്കീസ്' പറയുന്നു

ലോക്‌സഭാ മണ്ഡലങ്ങളുടെ മനസറിഞ്ഞ് ശ്രീജ ശ്യാമും ലക്ഷ്മി പദ്മയും നടത്തുന്ന കേരളയാത്ര ശ്രീലക്ഷി ടോക്കീസ് കാസര്‍കോട് നിന്ന് പ്രയാണം ആരംഭിച്ചു

രാജ്യം പൊതുതിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ കേരളത്തിന്റെ മനമറിയാന്‍ ദ ഫോര്‍ത്ത്. ലോക്‌സഭാ മണ്ഡലങ്ങളുടെ മനസറിഞ്ഞ് ശ്രീജ ശ്യാമും ലക്ഷ്മി പദ്മയും നടത്തുന്ന കേരളയാത്ര ശ്രീലക്ഷി ടോക്കീസ് കാസര്‍കോട് നിന്ന് ആരംഭിച്ചു.

സിറ്റിങ് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായും കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം വി ബാലകൃഷ്ണനും ദേശീയ രാഷ്ട്രീയത്തിന്റെ കരുത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി എം എല്‍ അശ്വിനിയും മത്സര രംഗത്തുള്ള മണ്ഡലമാണ് കാസര്‍കോട്. സപ്തഭാഷാ സംഗമഭൂമിയുടെ മനസിലെന്ത്? കാസര്‍കോട്ടെ ജനങ്ങളും സ്ഥാനാര്‍ഥികളും പറയുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in