കോഴിക്കോടന്‍ ജനമനസ് ആര്‍ക്കൊപ്പം

ദ ഫോര്‍ത്തിന്റെ മണ്ഡല പര്യടന യാത്ര മധുരത്തിന്റെ നാട്ടിലെത്തിയപ്പോള്‍...

പെരുന്നാള്‍ ആഘോഷ രാവുകളിലും കോഴിക്കോട് തിരഞ്ഞെടുപ്പ് ആവേശത്തിന് ഒരു കുറവുമില്ല. മണ്ഡലം എം കെ രാഘവനിലൂടെ യുഡിഎഫ് നിലര്‍ത്തുമെന്നാണ് വലിയൊരു വിഭാഗത്തിന്റെ പ്രതികരണം. എന്നാല്‍ എളമരം കരീം ജയിച്ചുകയറണമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. കേന്ദ്ര സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്കൊപ്പം നില്‍ക്കും ഇത്തവണ കോഴിക്കോടെന്ന് വിശ്വസിക്കുന്നവരും കുറവല്ല.

കോഴിക്കോടന്‍ ജനമനസ് ആര്‍ക്കൊപ്പം
കോഴിക്കോടിന്റെ 'ചങ്ങായി' ആരാകും?

ദ ഫോര്‍ത്തിന്റെ മണ്ഡല പര്യടന യാത്ര മധുരത്തിന്റെ നാട്ടിലെത്തിയപ്പോള്‍...

Related Stories

No stories found.
logo
The Fourth
www.thefourthnews.in