കോട്ട തകരുമോ? മലപ്പുറത്തിന്റെ സുല്‍ത്താനെ തേടി ശ്രീലക്ഷ്മി ടോക്കീസ്

കോട്ട തകരുമോ? മലപ്പുറത്തിന്റെ സുല്‍ത്താനെ തേടി ശ്രീലക്ഷ്മി ടോക്കീസ്

മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഇടി മുഹമ്മദ് സീറ്റ് നിലനിര്‍ത്തുമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ വി വസീഫ് കോട്ട പൊളിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് എല്‍ഡിഎഫ് മനസുള്ളവര്‍

ഈദ് ആഘോഷങ്ങള്‍ക്കിടയിലും മലപ്പുറം ലോക് സഭാ മണ്ഡലത്തില്‍ അവകാശ വാദങ്ങള്‍ക്കും വാതുവയ്പ്പും സജീവമാണ്. ആരാകും മലപ്പുറം കോട്ടയുടെ സുല്‍ത്താനെ തേടി ശ്രീലക്ഷ്മി ടോക്കീസ് എത്തിയപ്പോള്‍ വോട്ടര്‍മാര്‍ക്കും ആവേശം.

മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഇടി മുഹമ്മദ് സീറ്റ് നിലനിര്‍ത്തുമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ വി വസീഫ് കോട്ട പൊളിക്കുമെന്ന് ഉറപ്പിച്ച് പറയുകയാണ് എല്‍ഡിഎഫ് മനസുള്ളവര്‍. പരമ്പരാഗതമായ ചിന്തകളില്‍ നിന്ന് ഇത്തവണ മലപ്പുറം മാറിചിന്തിക്കുമെന്നാണ് ബിജെപി സ്ഥാനാര്‍തി വി അബ്ദുള്‍ സലാമിന്റെ അവകാശവാദം.

logo
The Fourth
www.thefourthnews.in