'കുട്ടിക്കാലത്ത് വേദനിപ്പിച്ച് കടന്നുപോയ ഓണക്കാലം'; ഓണം ഓർമകൾ പങ്കുവച്ച് ജോൺബ്രിട്ടാസ്

ജോൺ ബ്രിട്ടാസ് എം പി ഓണം സ്പെഷ്യൽ ദി അദർ സൈഡിൽ

മാധ്യമപ്രവർത്തനമാണ് തന്റെ കുലത്തൊഴിൽ എന്ന് പറയുകയാണ് ജോൺ ബ്രിട്ടാസ് എം പി. നിരവധി രാജ്യങ്ങളിൽ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യാൻ പോയതും അക്കാലത്തെ അനുഭവങ്ങളും പറയുന്നു അദ്ദേഹം. കുട്ടിക്കാലത്ത് വേദനിപ്പിച്ച് കടന്നുപോയ ഓണക്കാലവും ഓർത്തെടുക്കുന്നുണ്ട്. ഡൽഹി കഥകളും ഒപ്പം ചെറുതമാശകളുമായി ജോൺ ബ്രിട്ടാസ് എം പി ഓണം സ്പെഷ്യൽ ദി അദർ സൈഡിൽ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in