കയില്യാട്ടെ ഓണക്കുട്ടി

ഭരണത്തിരക്കുകൾക്കിടയിൽ വീണുകിട്ടിയ ഇടവേളയിൽ തദ്ദേശത്ത് മന്ത്രി എം ബി രാജേഷിന്റെ ഓണാഘോഷം

ഭരണത്തിരക്കുകൾക്കിടയിൽ വീണുകിട്ടിയ ഇടവേളയിൽ തദ്ദേശത്ത് മന്ത്രി എം ബി രാജേഷിന്റെ ഓണാഘോഷം. ഒറ്റപ്പാലം കയിലിയാട് നിന്നൊരു കുട്ടി നടന്ന് നടന്ന് കേരള രാഷ്ട്രീയത്തിൽ ഉയർന്ന പദവികളിൽ എത്തിയ കഥയും കേൾക്കാം ഒപ്പം. പഴയ പിടിവാശികൾ അച്ഛനമ്മമാർ എണ്ണി പറയുന്നു. ജീവിത സഖി നിനിതയുടെയും മകൾ പ്രിയദത്തയുടെയും വക അപ്രതീക്ഷിത ട്രോൾ ആക്രമണം. ചിരി മാത്രം പ്രതിരോധമാക്കി മന്ത്രി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in