ഇവിടെ ഓണാഘോഷം ഇന്റര്‍നാഷണലാണ്

വിദേശരാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഓണാഘോഷത്തില്‍ പങ്കെടുത്തു

ഉത്തരേന്ത്യയില്‍ നിന്നടകം 20 സംസ്ഥാനങ്ങളില്‍ നിന്നും, 5 വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളുണ്ട് കാസര്‍ഗോട്ടെ കേന്ദ്രസര്‍വകലാശാലയില്‍ .കേരള തനിമയുള്ള വേഷത്തില്‍ ആദ്യമായി ഓണാഘോഷത്തില്‍ പങ്കെടുത്ത സന്തോഷത്തിലായിരുന്നു വിദ്യാര്‍ഥികളിലേറെയും

Related Stories

No stories found.
logo
The Fourth
www.thefourthnews.in