Video പൊളിയാണ് പൊന്നോണം

തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജിലെ ഓണാഘോഷം

ഓണം കളറാണ്, ഓണം ജെൻഡർ ന്യൂട്രലാണ്, പിള്ളേര് പൊളിയാണ്

കോവിഡ് പ്രതിസന്ധി മൂലം രണ്ട് വർഷമായി ഓണാഘോഷങ്ങൾ ഉണ്ടായിരുന്നില്ല ക്യാമ്പസുകളിൽ. ഒന്നാം വർഷക്കാരും രണ്ടാം വർഷക്കാരും മൂന്നാം വർഷക്കാരും ആദ്യമായി ആഘോഷിച്ച ക്യാമ്പസ് ഓണമായി ഇത്തവണത്തേത്. കാത്തിരുന്നു കിട്ടിയ ഓണം അതുകൊണ്ടുതന്നെ വിദ്യാർഥികൾ ആഘോഷമാക്കി. പൂക്കളമൊരുക്കിയും ഓണക്കളികളും മത്സരങ്ങളും സംഘടിപ്പിച്ചും ആഘോഷം പൊടിപൊടിച്ചു. തിരുവനന്തപുരം ഗവൺമെന്റ് വനിതാ കോളേജിലെ ഓണ പരിപാടിയിൽ നിന്ന്...

Related Stories

No stories found.
logo
The Fourth
www.thefourthnews.in