Video | ഓണത്തപ്പനും മുത്തിയമ്മയും

വിപണി മൂല്യങ്ങള്‍ക്കപ്പുറത്തുള്ള ഓണക്കാഴ്ചകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയാണ്

പൂക്കളവും ഓണത്തപ്പനും വീണ്ടും ആഘോഷങ്ങളുടെ ഭാഗമാകുമ്പോള്‍ പ്രതീക്ഷയിലാണ് കളിമണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍. ഓണത്തപ്പനെ ഒരുക്കി വാങ്ങാനെത്തുന്നവരെ കാത്തിരിക്കുകയാണിവര്‍. ഈ ഓണക്കാലം കഴിയുന്നതോടെ പ്രതിസന്ധിക്ക് നേരിയ അയവെങ്കിലും ഉണ്ടാകുമെന്നാണ് ഇവരുടെ കണക്കുക്കൂട്ടല്‍

Related Stories

No stories found.
logo
The Fourth
www.thefourthnews.in