മഴ ചതിച്ചു ; ബംഗലുരുവിൽ പൂക്കൾക്കായി എത്തിയ മലയാളികൾക്കും നഷ്ടം

കനത്ത മഴയില്‍ വിളവെടുക്കാറായ പൂക്കൃഷി നശിച്ചു

ബെംഗളൂരുവിലെ കനത്ത മഴയില്‍ വ്യാപക കൃഷി നാശം . വിളപ്പെടുപ്പിന് പാകമായി നിന്ന പൂക്കൃഷി വെള്ളത്തിലായി. ആവശ്യത്തിന് പൂവില്ലാത്തതിനാല്‍ ലഭിച്ച പൂവിന് വില കൂട്ടിയിരിക്കുകയാണ് വ്യാപാരികള്‍. ഇതോടെ പൂവിനായി ബെംഗളൂരുവില്‍ എത്തിയ മലയാളികളില്‍ പലരും വാങ്ങാതെ മടങ്ങി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in