കാൽപ്പന്ത് മുതൽ കഥകളി വരെ

പത്രപ്രവർത്തനത്തിലെ "ഓൾറൗണ്ടർ" ജി യദുകുലകുമാർ സംസാരിക്കുന്നു

പ്രമുഖ പത്രപ്രവർത്തകനായ ജി യദുകുലകുമാർ മാധ്യമ ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ ദ ഫോര്‍ത്തിനോട് പങ്കുവയ്ക്കുന്നു. എങ്ങനെയാണ് ഫുട്ബോളിനെ ഇഷ്ടപ്പെട്ടതെന്നും സം​ഗീതവും കഥകളിയും എങ്ങനെയാണ് തന്റെ ജീവിതത്തെ സ്വാധീനിച്ചതെന്നും സ്പോര്‍ട്സ് ജേണലിസ്റ്റായ അദ്ദേഹം പറയുന്നു. കേരള ചരിത്രത്തിന്റെ ഏടുകളിൽ നിന്നും പുന്നപ്ര സമരത്തിന്റെ മുന്നണി പോരാളിയായ കെ വി പത്രോസിനെയും തിരുവിതാംകൂർ ദിവാനായിരുന്ന സി പി രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേൽപ്പിച്ച സ്വാതന്ത്ര്യ സമര നായകൻ കെ സി എസ് മണിയെയും മാറ്റി നിർത്തിയപ്പോൾ അവരെ അടയാളപ്പെടുത്താൻ ശ്രമിച്ച ചരിത്രകാരൻ കൂടിയാണ് അദ്ദേഹം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in