'പോഷക ബാല്യം' ഉദ്‌ഘാടന ചടങ്ങിൽ പാലും മുട്ടയും കഴിക്കുന്ന കുട്ടികള്‍.
'പോഷക ബാല്യം' ഉദ്‌ഘാടന ചടങ്ങിൽ പാലും മുട്ടയും കഴിക്കുന്ന കുട്ടികള്‍.ഫോട്ടോ: അജയ് മധു

പാൽപ്പുഞ്ചിരി...

അങ്കണവാടി -പ്രീ-സ്‌കൂൾ കുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം മുട്ടയും പാലും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്ന 'പോഷക ബാല്യ'ത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിലെ കാഴ്ചകൾ
Published on
'പോഷക ബാല്യം' ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾക്ക് പാലും മുട്ടയും നൽകുന്നു
'പോഷക ബാല്യം' ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾക്ക് പാലും മുട്ടയും നൽകുന്നു ഫോട്ടോ: അജയ് മധു
'പോഷക ബാല്യം' ഉദ്‌ഘാടന ചടങ്ങിൽ കുട്ടികളെ ലാളിക്കുന്നതിനിടയിൽ ദാഹിക്കുന്നെന്നറിയിച്ച  കുരുന്നിന് മന്ത്രി  വീണാ ജോർജ്ജ് വെള്ളം  നൽകുന്നു
'പോഷക ബാല്യം' ഉദ്‌ഘാടന ചടങ്ങിൽ കുട്ടികളെ ലാളിക്കുന്നതിനിടയിൽ ദാഹിക്കുന്നെന്നറിയിച്ച കുരുന്നിന് മന്ത്രി വീണാ ജോർജ്ജ് വെള്ളം നൽകുന്നു ഫോട്ടോ: അജയ് മധു

Related Stories

No stories found.
logo
The Fourth
www.thefourthnews.in