കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ നിരാശ
കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ നിരാശ ഫോട്ടോ: അജയ് മധു

അഞ്ചടിയിൽ പകച്ച് കൊമ്പന്മാർ...

ഐഎസ്എല്‍ ഫുട്‌ബോളിലെ രണ്ടാം മത്സരത്തില്‍ എടികെ മോഹൻ ബഗാനോട് രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്
Published on
രണ്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിന്റെ ഗോൾ ശ്രമം പാളിയപ്പോൾ
രണ്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദിന്റെ ഗോൾ ശ്രമം പാളിയപ്പോൾ ഫോട്ടോ: അജയ് മധു
ബ്ലാസ്റ്റേഴ്സ്റ്റിന് വേണ്ടി ആദ്യ ഗോൾ നേടിയ ഇവാൻ കലൂഷ്‌നിയുടെ ആഹ്ളാദം
ബ്ലാസ്റ്റേഴ്സ്റ്റിന് വേണ്ടി ആദ്യ ഗോൾ നേടിയ ഇവാൻ കലൂഷ്‌നിയുടെ ആഹ്ളാദംഫോട്ടോ: അജയ് മധു
ബ്ലാസ്റ്റേഴ്സ്റ്റിന് വേണ്ടി ആദ്യ ഗോൾ നേടിയ ഇവാൻ കലൂഷ്‌നിയുടെ ആഹ്ളാദം
ബ്ലാസ്റ്റേഴ്സ്റ്റിന് വേണ്ടി ആദ്യ ഗോൾ നേടിയ ഇവാൻ കലൂഷ്‌നിയുടെ ആഹ്ളാദംഫോട്ടോ: അജയ് മധു
കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാൻ മത്സരത്തിൽ നിന്ന്
കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാൻ മത്സരത്തിൽ നിന്ന് ഫോട്ടോ: അജയ് മധു
കേരള ബ്ലാസ്റ്റേഴ്സിനെതിരെ എടികെയുടെ പ്രതിരോധം
കേരള ബ്ലാസ്റ്റേഴ്സിനെതിരെ എടികെയുടെ പ്രതിരോധംഫോട്ടോ: അജയ് മധു
ബ്ലാസ്‌റ്റേഴ്‌സിനെതിരേ ആദ്യ ഗോൾ  നേടുന്ന മോഹന്‍ ബഗാന്‍ താരം ദിമിത്രിയോസ് പെട്രാറ്റോസ്(വലത്)
ബ്ലാസ്‌റ്റേഴ്‌സിനെതിരേ ആദ്യ ഗോൾ നേടുന്ന മോഹന്‍ ബഗാന്‍ താരം ദിമിത്രിയോസ് പെട്രാറ്റോസ്(വലത്)ഫോട്ടോ: അജയ് മധു
ബ്ലാസ്റ്റേഴ്സിനെതിരെ എടികെയുടെ പ്രതിരോധം
ബ്ലാസ്റ്റേഴ്സിനെതിരെ എടികെയുടെ പ്രതിരോധംഫോട്ടോ: അജയ് മധു
ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജസൽ കാർണീറോയുടെ ഗോൾ ശ്രമം
ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജസൽ കാർണീറോയുടെ ഗോൾ ശ്രമം ഫോട്ടോ: അജയ് മധു
ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ മുന്നേറ്റം തടയുന്ന എടികെയുടെ മൺവീർ സിംഗ്
ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ മുന്നേറ്റം തടയുന്ന എടികെയുടെ മൺവീർ സിംഗ്ഫോട്ടോ: അജയ് മധു
ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലുഷ്നി എടികെ താരം ജോണി കൊക്കുവിൽ നിന്ന് പന്ത് കൈക്കലാക്കുന്നു
ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലുഷ്നി എടികെ താരം ജോണി കൊക്കുവിൽ നിന്ന് പന്ത് കൈക്കലാക്കുന്നു ഫോട്ടോ: അജയ് മധു
എടികെക്ക് വേണ്ടി  രണ്ടാം ഗോൾ നേടിയ ജോണി കൊക്കു സഹതാരങ്ങളായ മൺവീർ സിങ്ങിനും  ദിമിത്രിയോസ് പെട്രാറ്റോസിനുമൊപ്പം ആഹ്ളാദം പങ്കിടുന്നു
എടികെക്ക് വേണ്ടി രണ്ടാം ഗോൾ നേടിയ ജോണി കൊക്കു സഹതാരങ്ങളായ മൺവീർ സിങ്ങിനും ദിമിത്രിയോസ് പെട്രാറ്റോസിനുമൊപ്പം ആഹ്ളാദം പങ്കിടുന്നു ഫോട്ടോ: അജയ് മധു
ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാൻ മത്‌സരത്തിൽ നിന്ന്
ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാൻ മത്‌സരത്തിൽ നിന്ന് ഫോട്ടോ: അജയ് മധു
ദിമിത്രിയോസ് ഡയമന്റക്കോസിന്റെ സിസ്സർകട്ട്. ശ്രമം ഗോളായില്ല.
ദിമിത്രിയോസ് ഡയമന്റക്കോസിന്റെ സിസ്സർകട്ട്. ശ്രമം ഗോളായില്ല. ഫോട്ടോ: അജയ് മധു
അഡ്രിയാൻ ലൂണയുടെ ഗോൾ ശ്രമം
അഡ്രിയാൻ ലൂണയുടെ ഗോൾ ശ്രമം ഫോട്ടോ: അജയ് മധു
ബോക്‌സിന്റെ വലതു മൂലയില്‍ നിന്നു രാഹുല്‍ തൊടുത്ത കരുത്തുറ്റ ഷോട്ട് ബഗാന്‍ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ കൈകളിലൂടെ വലയിലേക്ക് ഊര്‍ന്നിറങ്ങുന്നു
ബോക്‌സിന്റെ വലതു മൂലയില്‍ നിന്നു രാഹുല്‍ തൊടുത്ത കരുത്തുറ്റ ഷോട്ട് ബഗാന്‍ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ കൈകളിലൂടെ വലയിലേക്ക് ഊര്‍ന്നിറങ്ങുന്നു ഫോട്ടോ: അജയ് മധു
ആശ്വാസ ഗോൾ... ഗോൾ നേടിയ ശേഷം കെ പി രാഹുല്‍... നിരാശനായ എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്തിനെയും കാണാം
ആശ്വാസ ഗോൾ... ഗോൾ നേടിയ ശേഷം കെ പി രാഹുല്‍... നിരാശനായ എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്തിനെയും കാണാം ഫോട്ടോ: അജയ് മധു
ഗോൾ നേടിയ ശേഷം ലെന്നി റോഡ്രിഗസിന്റെ ആഹ്ളാദം
ഗോൾ നേടിയ ശേഷം ലെന്നി റോഡ്രിഗസിന്റെ ആഹ്ളാദം ഫോട്ടോ: അജയ് മധു
ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഹാട്രിക് നേടുന്ന മോഹന്‍ ബഗാന്‍ താരം ദിമിത്രിയോസ് പെട്രാറ്റോസ് (വലത്)
ബ്ലാസ്‌റ്റേഴ്‌സിനെതിരേ ഹാട്രിക് നേടുന്ന മോഹന്‍ ബഗാന്‍ താരം ദിമിത്രിയോസ് പെട്രാറ്റോസ് (വലത്)ഫോട്ടോ: അജയ് മധു
ഹാട്രിക് നേടിയ  ദിമിത്രിയോസ് പെട്രാറ്റോസിന്റെ ആഹ്ളാദം
ഹാട്രിക് നേടിയ ദിമിത്രിയോസ് പെട്രാറ്റോസിന്റെ ആഹ്ളാദം ഫോട്ടോ: അജയ് മധു
എടികെയുടെ അഞ്ചാം ഗോൾ നേടിയ ശേഷം ലെന്നി റോഡ്രിഗസിന്റെ ആഹ്ളാദം
എടികെയുടെ അഞ്ചാം ഗോൾ നേടിയ ശേഷം ലെന്നി റോഡ്രിഗസിന്റെ ആഹ്ളാദംഫോട്ടോ: അജയ് മധു
ബ്ലാസ്റ്റേഴ്‌സ് താരം അപോസ്തലോസ് ജ്യാനുവിന്റെ വിഫലമായ ഗോൾ ശ്രമം.
ബ്ലാസ്റ്റേഴ്‌സ് താരം അപോസ്തലോസ് ജ്യാനുവിന്റെ വിഫലമായ ഗോൾ ശ്രമം.ഫോട്ടോ: അജയ് മധു
നിരാശരായ ബ്ലാസ്റ്റേഴ്‌സ് ആരാധകർ
നിരാശരായ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഫോട്ടോ: അജയ് മധു
 ബ്ലാസ്റ്റേഴ്സ്റ്റിന്റെ അവസാന ഗോൾ ശ്രമവും പരാജയപ്പെടുത്തുന്ന എടികെ ഗോൾകീപ്പർ വിശാൽ കെയ്ത്
ബ്ലാസ്റ്റേഴ്സ്റ്റിന്റെ അവസാന ഗോൾ ശ്രമവും പരാജയപ്പെടുത്തുന്ന എടികെ ഗോൾകീപ്പർ വിശാൽ കെയ്ത് ഫോട്ടോ: അജയ് മധു
വിജയാഹ്ളാദം പങ്കിടുന്ന മോഹന്‍ ബഗാന്‍ താരങ്ങളായ ആശിഷ് റായും ലെന്നി റോഡ്രിഗസും
വിജയാഹ്ളാദം പങ്കിടുന്ന മോഹന്‍ ബഗാന്‍ താരങ്ങളായ ആശിഷ് റായും ലെന്നി റോഡ്രിഗസും ഫോട്ടോ: അജയ് മധു
വിജയാഹ്ളാദം പങ്കിടുന്ന മോഹന്‍ ബഗാന്‍ താരങ്ങൾ
വിജയാഹ്ളാദം പങ്കിടുന്ന മോഹന്‍ ബഗാന്‍ താരങ്ങൾഫോട്ടോ: അജയ് മധു

Related Stories

No stories found.
logo
The Fourth
www.thefourthnews.in