ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്ന ഭക്തർക്കിടയിലൂടെ നീങ്ങുന്ന ബാലൻ
ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്ന ഭക്തർക്കിടയിലൂടെ നീങ്ങുന്ന ബാലൻഫോട്ടോ: അജയ് മധു

കുംഭച്ചൂടിലും ഭക്തിയുടെ കുളിര്‍മഴ; ആറ്റുകാല്‍ പൊങ്കാലക്കാഴ്ചകള്‍

കനത്തച്ചൂടിനെ അവഗണിച്ച് ഭക്തസഹസ്രങ്ങള്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ചു
Published on
ആറ്റുകാൽ ക്ഷേത്ര നടയിൽ പൊങ്കാലയർപ്പിക്കുന്ന ഭക്തർ
ആറ്റുകാൽ ക്ഷേത്ര നടയിൽ പൊങ്കാലയർപ്പിക്കുന്ന ഭക്തർ ഫോട്ടോ: അജയ് മധു
കടുത്ത വെയിലിലും ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്ന ഭക്ത. ചെന്തിട്ടയിൽ നിന്നുള്ള കാഴ്ച
കടുത്ത വെയിലിലും ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്ന ഭക്ത. ചെന്തിട്ടയിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അജയ് മധു
പൊങ്കാല അർപ്പിക്കുന്ന ഭക്തർ. ആറ്റുകാൽ ക്ഷേത്ര നടയിൽ നിന്നുള്ള കാഴ്ച
പൊങ്കാല അർപ്പിക്കുന്ന ഭക്തർ. ആറ്റുകാൽ ക്ഷേത്ര നടയിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അജയ് മധു
ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്നതിനിടയിൽ പ്രാർഥിക്കുന്ന ഭക്ത
ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്നതിനിടയിൽ പ്രാർഥിക്കുന്ന ഭക്ത ഫോട്ടോ: അജയ് മധു
പായസത്തിനായുള്ള ശർക്കര പൊട്ടിക്കാനുള്ള  യുവതിയുടെ ശ്രമം
പായസത്തിനായുള്ള ശർക്കര പൊട്ടിക്കാനുള്ള യുവതിയുടെ ശ്രമം
ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്നതിനിടയിൽ പ്രാർത്ഥിക്കുന്ന ഭക്ത
ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്നതിനിടയിൽ പ്രാർത്ഥിക്കുന്ന ഭക്ത ഫോട്ടോ: അജയ് മധു
കനത്ത ചൂടിലാണ് ഇത്തവണ ഭക്തർ പൊങ്കാലയർപ്പിച്ചത്.ആറ്റുകാൽ ക്ഷേത്ര പരിസരത്തെ ഗ്രൗണ്ടിലെ തണൽ മരത്തിനു കീഴിൽ പൊങ്കാലയർപ്പിക്കുന്ന ഭക്തർ
കനത്ത ചൂടിലാണ് ഇത്തവണ ഭക്തർ പൊങ്കാലയർപ്പിച്ചത്.ആറ്റുകാൽ ക്ഷേത്ര പരിസരത്തെ ഗ്രൗണ്ടിലെ തണൽ മരത്തിനു കീഴിൽ പൊങ്കാലയർപ്പിക്കുന്ന ഭക്തർ
കനത്ത ചൂടിൽ നിന്നും രക്ഷനേടാനുള്ള നാടോടി  ബാലികയുടെ ശ്രമം. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് നിന്നുള്ള കാഴ്ച
കനത്ത ചൂടിൽ നിന്നും രക്ഷനേടാനുള്ള നാടോടി ബാലികയുടെ ശ്രമം. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അജയ് മധു
കനത്ത ചൂടിൽ നിന്നും ശമനം നേടാൻ സന്നദ്ധപ്രവർത്തകർ നൽകിയ സംഭാരം കുടിക്കുന്ന യുവതി
കനത്ത ചൂടിൽ നിന്നും ശമനം നേടാൻ സന്നദ്ധപ്രവർത്തകർ നൽകിയ സംഭാരം കുടിക്കുന്ന യുവതി ഫോട്ടോ: അജയ് മധു
ആശ്വസിച്ച്... ആസ്വദിച്ച്...
ആശ്വസിച്ച്... ആസ്വദിച്ച്...ഫോട്ടോ: അജയ് മധു
കുട ശരണം... കനത്ത വെയിലിൽ നിന്നും രക്ഷതേടി കുടക്കീഴിലിരുന്ന് ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്ന ഭക്ത
കുട ശരണം... കനത്ത വെയിലിൽ നിന്നും രക്ഷതേടി കുടക്കീഴിലിരുന്ന് ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്ന ഭക്ത ഫോട്ടോ: അജയ് മധു
വാടാതിരിക്കാൻ....കനത്ത വെയിലിൽ  നിന്നും കുഞ്ഞിനെ രക്ഷിക്കാൻ ടവൽ കൊണ്ട് മൂടിയിരിക്കുന്നു രക്ഷിതാവ്
വാടാതിരിക്കാൻ....കനത്ത വെയിലിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ ടവൽ കൊണ്ട് മൂടിയിരിക്കുന്നു രക്ഷിതാവ് ഫോട്ടോ: അജയ് മധു
കനത്ത ചൂടിലും വെയിലിലും ബോധക്ഷയം വന്ന ബാലനെ ആശുപത്രിയിലേക്ക് മാറ്റുന്നു
കനത്ത ചൂടിലും വെയിലിലും ബോധക്ഷയം വന്ന ബാലനെ ആശുപത്രിയിലേക്ക് മാറ്റുന്നു ഫോട്ടോ: അജയ് മധു
വെയിലത്ത് പൊങ്കാലയർപ്പിക്കുന്ന പട്ടാളക്കാരുടെയും ഓഫീസർമാരുടെയും കുടുംബാംഗങ്ങൾക്കായി കുടയുമായി പട്ടാളക്കാരൻ
വെയിലത്ത് പൊങ്കാലയർപ്പിക്കുന്ന പട്ടാളക്കാരുടെയും ഓഫീസർമാരുടെയും കുടുംബാംഗങ്ങൾക്കായി കുടയുമായി പട്ടാളക്കാരൻ ഫോട്ടോ: അജയ് മധു
സന്നദ്ധപ്രവർത്തകർ ചൂടിൽ നിന്നും രക്ഷനേടാൻ വിതരണം ചെയ്ത സംഭാരവും ലഖുഭക്ഷണവും വാങ്ങാനെത്തിയ ഭക്തരുടെ തിരക്ക്
സന്നദ്ധപ്രവർത്തകർ ചൂടിൽ നിന്നും രക്ഷനേടാൻ വിതരണം ചെയ്ത സംഭാരവും ലഖുഭക്ഷണവും വാങ്ങാനെത്തിയ ഭക്തരുടെ തിരക്ക് ഫോട്ടോ: അജയ് മധു
ചൂടിൽ നിന്നും ശമനം നേടാൻ വെള്ളവുമായി നീങ്ങുന്ന ഭക്ത. കിള്ളിപ്പാലത്ത് നിന്നുള്ള കാഴ്ച
ചൂടിൽ നിന്നും ശമനം നേടാൻ വെള്ളവുമായി നീങ്ങുന്ന ഭക്ത. കിള്ളിപ്പാലത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അജയ് മധു
ഗ്രീൻ പ്രോട്ടോകൾ ഒക്കെ പാലിച്ച് ഇത്തവണയും ആറ്റുകാൽ പൊങ്കാല നടത്തുമെന്ന് സംഘാടകർ പറഞ്ഞിരുന്നെങ്കിലും കനത്ത ചൂടും വെയിലും അവയെല്ലാം തെറ്റിച്ചു. വളരെ ഉയർന്ന നിലയിലാണ് പ്ലാസ്റ്റിക്ക് കുപ്പി വെള്ളം വിറ്റഴിഞ്ഞതും ഒഴിഞ്ഞ കുപ്പികൾ ക്ഷേത്ര പരിസരത്ത് വലിച്ചെറിയപ്പെട്ടതും
ഗ്രീൻ പ്രോട്ടോകൾ ഒക്കെ പാലിച്ച് ഇത്തവണയും ആറ്റുകാൽ പൊങ്കാല നടത്തുമെന്ന് സംഘാടകർ പറഞ്ഞിരുന്നെങ്കിലും കനത്ത ചൂടും വെയിലും അവയെല്ലാം തെറ്റിച്ചു. വളരെ ഉയർന്ന നിലയിലാണ് പ്ലാസ്റ്റിക്ക് കുപ്പി വെള്ളം വിറ്റഴിഞ്ഞതും ഒഴിഞ്ഞ കുപ്പികൾ ക്ഷേത്ര പരിസരത്ത് വലിച്ചെറിയപ്പെട്ടതും ഫോട്ടോ: അജയ് മധു
പൊങ്കാലയർപ്പിക്കുന്ന സ്ത്രീകൾക്കിടയിലൂടെ നീങ്ങുന്ന കുട്ടികൾ
പൊങ്കാലയർപ്പിക്കുന്ന സ്ത്രീകൾക്കിടയിലൂടെ നീങ്ങുന്ന കുട്ടികൾ ഫോട്ടോ: അജയ് മധു
സ്‌മൈൽ പ്ലീസ്: ആറ്റുകാൽ പൊങ്കാല വീക്ഷിക്കാനെത്തിയ വിദേശികൾ ക്ഷേത്ര പരിസരത്ത് മൊബൈലിൽ ചിത്രം പകർത്തുന്നു
സ്‌മൈൽ പ്ലീസ്: ആറ്റുകാൽ പൊങ്കാല വീക്ഷിക്കാനെത്തിയ വിദേശികൾ ക്ഷേത്ര പരിസരത്ത് മൊബൈലിൽ ചിത്രം പകർത്തുന്നു ഫോട്ടോ: അജയ് മധു

കനത്ത ചൂടിൽ തളർന്നു വീണയാളെ ആശുപത്രിയിലേക്ക് മാറ്റുന്നത് വീക്ഷിക്കുന്ന ഭക്തൻ
കനത്ത ചൂടിൽ തളർന്നു വീണയാളെ ആശുപത്രിയിലേക്ക് മാറ്റുന്നത് വീക്ഷിക്കുന്ന ഭക്തൻ ഫോട്ടോ: അജയ് മധു
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന താലപ്പൊലിക്ക് പങ്കെടുക്കാൻ കുഞ്ഞുമായെത്തുന്ന രക്ഷിതാവ്
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന താലപ്പൊലിക്ക് പങ്കെടുക്കാൻ കുഞ്ഞുമായെത്തുന്ന രക്ഷിതാവ് ഫോട്ടോ: അജയ് മധു
ആറ്റുകാൽ പൊങ്കാലയർപ്പിച്ച ശേഷം വിശ്രമിക്കുന്ന ഭക്തർ
ആറ്റുകാൽ പൊങ്കാലയർപ്പിച്ച ശേഷം വിശ്രമിക്കുന്ന ഭക്തർ ഫോട്ടോ: അജയ് മധു

Related Stories

No stories found.
logo
The Fourth
www.thefourthnews.in