പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാം സ്ഥാനം  നേടുന്നു
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാം സ്ഥാനം നേടുന്നു ഫോട്ടോ: അജയ് മധു

കോട്ടപ്പുറം പിടിച്ചെടുത്ത് 'കാട്ടി'

ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആറാം മത്സരവും പൂർത്തിയായപ്പോൾ കിരീടനേട്ടത്തിലും പോയിന്റ് നിലയിലും വള്ളപ്പാട് മുന്നിലായി മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടൻ
Published on
ആദ്യ ഹീറ്റ്‌സ് മത്സരത്തിൽ വീയപുരം ചുണ്ടനെയും ആയാപറമ്പ്  പാണ്ടിയെയും പിന്നിലാക്കിയാണ് കാട്ടി ഫൈനലിൽ എത്തിയത്
ആദ്യ ഹീറ്റ്‌സ് മത്സരത്തിൽ വീയപുരം ചുണ്ടനെയും ആയാപറമ്പ് പാണ്ടിയെയും പിന്നിലാക്കിയാണ് കാട്ടി ഫൈനലിൽ എത്തിയത് ഫോട്ടോ: അജയ് മധു
ഇരുട്ടുകുത്തി എ ഗ്രേഡ് മത്സരത്തിൽ തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ തുരുത്തിപ്പുറം വള്ളം താന്തോന്നിത്തുരുത്ത് ടിബിസി കൊച്ചിൻ ടൗൺ ക്ലബ്ബിന്റെ താണിയനെ പിന്നിലാക്കി ഒന്നാം സ്ഥാനം നേടുന്നു
ഇരുട്ടുകുത്തി എ ഗ്രേഡ് മത്സരത്തിൽ തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ തുരുത്തിപ്പുറം വള്ളം താന്തോന്നിത്തുരുത്ത് ടിബിസി കൊച്ചിൻ ടൗൺ ക്ലബ്ബിന്റെ താണിയനെ പിന്നിലാക്കി ഒന്നാം സ്ഥാനം നേടുന്നു ഫോട്ടോ: അജയ് മധു
തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ ആഹ്ളാദം
തുരുത്തിപ്പുറം ബോട്ട് ക്ലബ്ബിന്റെ ആഹ്ളാദം ഫോട്ടോ: അജയ് മധു
ചമ്പക്കുളം ചുണ്ടനെയും, നടുഭാഗം ചുണ്ടനെയും പിന്തള്ളിയാണ് കാട്ടില്‍ തെക്കേതില്‍ ലീഗിലെ നാലാം കിരീടം സ്വന്തമാക്കിയത്.
ചമ്പക്കുളം ചുണ്ടനെയും, നടുഭാഗം ചുണ്ടനെയും പിന്തള്ളിയാണ് കാട്ടില്‍ തെക്കേതില്‍ ലീഗിലെ നാലാം കിരീടം സ്വന്തമാക്കിയത്. ഫോട്ടോ: അജയ് മധു

Related Stories

No stories found.
logo
The Fourth
www.thefourthnews.in