കേരള പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ഒന്നാം സ്ഥാനം നേടുന്നു
കേരള പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ഒന്നാം സ്ഥാനം നേടുന്നു ഫോട്ടോ: അജയ് മധു

ഓളങ്ങൾ കീറിമുറിച്ച്

കേരള പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ഒന്നാം സ്ഥാനം നേടുന്നു
Published on
ചമ്പക്കുളം മൂലം വള്ളംകളിയുടെ  ഫൈനലിന് മുന്നോടിയായി നടന്ന ആദ്യ  ഹീറ്റ്‌സിൽ  വീയപുരം ചുണ്ടനെ പിന്നിലാക്കി  ആദ്യം തുഴഞ്ഞെത്തുന്ന  കേരളാ പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ. രണ്ട് വർഷങ്ങൾക്കു ശേഷം നടന്ന ജലമേളയിൽ 9 ചുണ്ടൻ വള്ളങ്ങൾ പോരാടി.
ചമ്പക്കുളം മൂലം വള്ളംകളിയുടെ ഫൈനലിന് മുന്നോടിയായി നടന്ന ആദ്യ ഹീറ്റ്‌സിൽ വീയപുരം ചുണ്ടനെ പിന്നിലാക്കി ആദ്യം തുഴഞ്ഞെത്തുന്ന കേരളാ പോലീസ് ടീം തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ. രണ്ട് വർഷങ്ങൾക്കു ശേഷം നടന്ന ജലമേളയിൽ 9 ചുണ്ടൻ വള്ളങ്ങൾ പോരാടി.ഫോട്ടോ: അജയ് മധു

Related Stories

No stories found.
logo
The Fourth
www.thefourthnews.in