തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുക്കുന്ന വിശ്വാസികൾ
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുക്കുന്ന വിശ്വാസികൾ ഫോട്ടോ: അജയ് മധു

ചേർത്തുപിടിച്ച് പെരുന്നാൾ...

ആത്മസമർപ്പണത്തിന്റെ മുപ്പത് ദിനരാത്രങ്ങൾക്കൊടുവിൽ വിശുദ്ധിയുടെയും അതിരില്ലാത്ത സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും പെരുന്നാൾ ദിന കാഴ്ചകൾ
Published on
പാളയം ഇമാം വി പി സുഹൈബ് മൗലവിയുടെ നേതൃത്വത്തിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹ്
പാളയം ഇമാം വി പി സുഹൈബ് മൗലവിയുടെ നേതൃത്വത്തിൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹ് ഫോട്ടോ: അജയ് മധു
ഈദ് ഗാഹിൽ ഖുതുബ പ്രസംഗത്തിന് ശേഷം പെരുന്നാൾ സ്നേഹം പങ്കിടുന്ന വിശ്വാസികൾ
ഈദ് ഗാഹിൽ ഖുതുബ പ്രസംഗത്തിന് ശേഷം പെരുന്നാൾ സ്നേഹം പങ്കിടുന്ന വിശ്വാസികൾ ഫോട്ടോ: അജയ് മധു
ഈദ് ഗാഹിൽ പങ്കെടുക്കാനെത്തിയ കുരുന്നുകളുടെ സ്നേഹപ്രകടനം
ഈദ് ഗാഹിൽ പങ്കെടുക്കാനെത്തിയ കുരുന്നുകളുടെ സ്നേഹപ്രകടനം ഫോട്ടോ: അജയ് മധു
ഈദ് ഗാഹിൽ നിന്നുള്ള കാഴ്ച
ഈദ് ഗാഹിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അജയ് മധു
പെരുന്നാൾ ആശംസകൾ പങ്കിടുന്നവർ
പെരുന്നാൾ ആശംസകൾ പങ്കിടുന്നവർ ഫോട്ടോ: അജയ് മധു
logo
The Fourth
www.thefourthnews.in