IFFK 2023| 28-ാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങി

IFFK 2023| 28-ാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങി

.
Published on
വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങുന്നു ഫോട്ടോ : അജയ് മധു
ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്  നേടിയ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിയെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ആദരിക്കുന്നു
ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസിയെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ആദരിക്കുന്നു ഫോട്ടോ : അജയ് മധു
മുഖ്യാതിഥി പ്രകാശ് രാജ്
മുഖ്യാതിഥി പ്രകാശ് രാജ് ഫോട്ടോ : അജയ് മധു
മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ട'ത്തിന്
മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ട'ത്തിന് ഫോട്ടോ : അജയ് മധു
മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ഷോഖിർ കോലികോവ് സംവിധാനം ചെയ്ത  ‘സൺഡേ’
മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ഷോഖിർ കോലികോവ് സംവിധാനം ചെയ്ത ‘സൺഡേ’ ഫോട്ടോ : അജയ് മധു
മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ സംവിധായക ശ്രുതി ശരണ്യത്തിനു ലഭിച്ചു
മികച്ച മലയാള നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ സംവിധായക ശ്രുതി ശരണ്യത്തിനു ലഭിച്ചുഫോട്ടോ : അജയ് മധു
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ - കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ 'കേർവാൾ' തെരെഞ്ഞെടുക്കപ്പെട്ടു
ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.ഐ - കെ.ആര്‍ മോഹനന്‍ പുരസ്‌കാരത്തിന് ഉത്തം കമാഠിയുടെ 'കേർവാൾ' തെരെഞ്ഞെടുക്കപ്പെട്ടുഫോട്ടോ : അജയ് മധു
രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം ഓണ്‍ലൈന്‍ വിഭാഗത്തില്‍ ദ ഫോര്‍ത്തിന്
രാജ്യാന്തര ചലച്ചിത്രമേളയിലെ സമഗ്ര റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരം ഓണ്‍ലൈന്‍ വിഭാഗത്തില്‍ ദ ഫോര്‍ത്തിന്ഫോട്ടോ : അജയ് മധു

Related Stories

No stories found.
logo
The Fourth
www.thefourthnews.in