കൊമ്പുകുലുക്കി വീറോടെ, ജെല്ലിക്കെട്ട് നിലത്തിലേക്ക് കുതിക്കുന്ന കാളക്കൂറ്റന്‍
കൊമ്പുകുലുക്കി വീറോടെ, ജെല്ലിക്കെട്ട് നിലത്തിലേക്ക് കുതിക്കുന്ന കാളക്കൂറ്റന്‍ഫോട്ടോ: ഖാജാ ഹുസൈന്‍

മണ്ണ്... മനിതൻ... മാട്; പോര് കാളയെ കീഴടക്കുന്ന ജെല്ലിക്കട്ട്

തമിഴ്നാട്ടിലെ അവനിയാപുരത്തുനിന്ന് ഖാജാ ഹുസൈൻ പകർത്തിയ ചിത്രങ്ങൾ
Published on
ആര്‍ക്കും പിടികൊടുക്കാതെ... തടയാന്‍ കാത്തുനിന്നവരെ വകഞ്ഞുമാറ്റി കുതിച്ചുപായുന്ന കാള
ആര്‍ക്കും പിടികൊടുക്കാതെ... തടയാന്‍ കാത്തുനിന്നവരെ വകഞ്ഞുമാറ്റി കുതിച്ചുപായുന്ന കാളഫോട്ടോ: ഖാജാ ഹുസൈന്‍
മിന്നല്‍ വേഗത്തില്‍
മിന്നല്‍ വേഗത്തില്‍ഫോട്ടോ: ഖാജാ ഹുസൈന്‍
കാളയുടെ പൂഞ്ഞിയില്‍ തൂങ്ങിയ പോരാളി
കാളയുടെ പൂഞ്ഞിയില്‍ തൂങ്ങിയ പോരാളിഫോട്ടോ: ഖാജാ ഹുസൈന്‍
പോരാട്ട നിലത്തില്‍ കാളയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍
പോരാട്ട നിലത്തില്‍ കാളയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍ഫോട്ടോ: ഖാജാ ഹുസൈന്‍
അതിവേഗം, കരുത്തോടെ. ആള്‍ക്കൂട്ടത്തെ മറികടന്ന് കുതിച്ചുപായുന്ന കാളക്കൂറ്റന്‍
അതിവേഗം, കരുത്തോടെ. ആള്‍ക്കൂട്ടത്തെ മറികടന്ന് കുതിച്ചുപായുന്ന കാളക്കൂറ്റന്‍
കാളയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന യുവാക്കളും കുതറിമാറാന്‍ ശ്രമിക്കുന്ന കാളയും
കാളയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന യുവാക്കളും കുതറിമാറാന്‍ ശ്രമിക്കുന്ന കാളയുംഫോട്ടോ: ഖാജാ ഹുസൈന്‍
സര്‍വശക്തിയും...
സര്‍വശക്തിയും...ഫോട്ടോ: ഖാജാ ഹുസൈന്‍
മുന്നോട്ട്...
മുന്നോട്ട്...ഫോട്ടോ: ഖാജാ ഹുസൈന്‍
കൊമ്പുകുത്തിച്ച്...
കൊമ്പുകുത്തിച്ച്...ഫോട്ടോ: ഖാജാ ഹുസൈന്‍

Related Stories

No stories found.
logo
The Fourth
www.thefourthnews.in