രണ്ട് വര്‍ഷത്തിനുശേഷമാണ് ഐഎസ്എല്‍ മത്സരത്തിന് കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്.
രണ്ട് വര്‍ഷത്തിനുശേഷമാണ് ഐഎസ്എല്‍ മത്സരത്തിന് കാണികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. അജയ് മധു

ISL|മഞ്ഞക്കടലായി കൊച്ചി; ആരാധക ഹൃദയങ്ങള്‍ക്കൊപ്പം കിക്കോഫ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒന്‍പതാം സീസണിന് ഇന്ന് കൊച്ചിയില്‍ തുടക്കം
Published on
ഉദ്ഘാടന മത്സരത്തില്‍ മലയാളികളുടെ ഇഷ്ട ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ നേരിടും.
ഉദ്ഘാടന മത്സരത്തില്‍ മലയാളികളുടെ ഇഷ്ട ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ നേരിടും. അജയ് മധു
വൈകിട്ട് 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.
വൈകിട്ട് 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.അജയ് മധു
ഫുട്‌ബോള്‍ ഉത്സവത്തിന് ആവേശം പകരാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധകരാണ് നഗരത്തിലെത്തിയിരിക്കുന്നത്
ഫുട്‌ബോള്‍ ഉത്സവത്തിന് ആവേശം പകരാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരാധകരാണ് നഗരത്തിലെത്തിയിരിക്കുന്നത്അജയ് മധു
ജേഴ്‌സിയും മുഖത്തെഴുത്തുമൊക്കെയായി പതിവിലധികം ആവേശത്തോടെയാണ് ആരാധകര്‍ ഫുട്‌ബോളിനെ വരവേല്‍ക്കുന്നത്
ജേഴ്‌സിയും മുഖത്തെഴുത്തുമൊക്കെയായി പതിവിലധികം ആവേശത്തോടെയാണ് ആരാധകര്‍ ഫുട്‌ബോളിനെ വരവേല്‍ക്കുന്നത് അജയ് മധു
മത്സരം തുടങ്ങുംവരെ സ്റ്റേഡിയത്തിനു ചുറ്റും സമീപ റോഡുകളിലുമാണ് ആഘോഷം
മത്സരം തുടങ്ങുംവരെ സ്റ്റേഡിയത്തിനു ചുറ്റും സമീപ റോഡുകളിലുമാണ് ആഘോഷം അജയ് മധു
കഴിഞ്ഞ സീസണിലും ഫൈനലിസ്റ്റുകളായ ബ്ലാസ്റ്റേഴ്‌സില്‍ പ്രതീക്ഷവെച്ചാണ് ഓരോ ആരാധകനും കൊച്ചിക്ക് വണ്ടി കയറിയിരിക്കുന്നത്.
കഴിഞ്ഞ സീസണിലും ഫൈനലിസ്റ്റുകളായ ബ്ലാസ്റ്റേഴ്‌സില്‍ പ്രതീക്ഷവെച്ചാണ് ഓരോ ആരാധകനും കൊച്ചിക്ക് വണ്ടി കയറിയിരിക്കുന്നത്.അജയ് മധു

Related Stories

No stories found.
logo
The Fourth
www.thefourthnews.in