ബംഗളുരുവിനെതിരായ ആദ്യ ഗോള്‍ ആഘോഷിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
ബംഗളുരുവിനെതിരായ ആദ്യ ഗോള്‍ ആഘോഷിക്കുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ഫോട്ടോ: അജയ് മധു

കടംവീട്ടി കൊമ്പന്മാർ...

ഐ. എസ്. എൽ പത്താം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ് സിയും ഏറ്റുമുട്ടിയപ്പോൾ
Published on
ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയുടെ പ്രകടനം
ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയുടെ പ്രകടനം ഫോട്ടോ: അജയ് മധു
ക്വാമെ പെപ്‌റയുടെ മുന്നേറ്റം
ക്വാമെ പെപ്‌റയുടെ മുന്നേറ്റം ഫോട്ടോ: അജയ് മധു
ബ്ലാസ്‌റ്റേഴ്‌സ് താരം ഡാനിഷ് ഫറൂഖിയുടെ മുന്നേറ്റം തടയുന്ന ബംഗളുരു പ്രതിരോധ താരം
ബ്ലാസ്‌റ്റേഴ്‌സ് താരം ഡാനിഷ് ഫറൂഖിയുടെ മുന്നേറ്റം തടയുന്ന ബംഗളുരു പ്രതിരോധ താരംഫോട്ടോ: അജയ് മധു
ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം തടയുന്ന ബംഗളൂരു ഡിഫെൻഡർ
ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റം തടയുന്ന ബംഗളൂരു ഡിഫെൻഡർ ഫോട്ടോ: അജയ് മധു
ബംഗളൂരു താരം ശിവശക്തി നാരായണന്റെ പ്രകടനം
ബംഗളൂരു താരം ശിവശക്തി നാരായണന്റെ പ്രകടനം ഫോട്ടോ: അജയ് മധു
ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് താരം ഡായ്‌സുകി സകായിയുടെ മുന്നേറ്റം തടയുന്ന ബംഗളൂരുവിന്റെ സുരേഷ് സിംഗ് വാങ്ജാം
ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് താരം ഡായ്‌സുകി സകായിയുടെ മുന്നേറ്റം തടയുന്ന ബംഗളൂരുവിന്റെ സുരേഷ് സിംഗ് വാങ്ജാം ഫോട്ടോ: അജയ് മധു
ഫൗളിനായി അപ്പീൽ ചെയ്യുന്ന ഡായ്‌സുകി സകായിയും പ്രിതം കോട്ടാലും
ഫൗളിനായി അപ്പീൽ ചെയ്യുന്ന ഡായ്‌സുകി സകായിയും പ്രിതം കോട്ടാലും ഫോട്ടോ: അജയ് മധു
പെപ്‌റയുടെ മുന്നേറ്റം തടയവേ ബംഗളൂരു കോര്‍ണര്‍ വഴങ്ങിയതിനെത്തുടർന്ന് കോർണർ കിക്കെടുക്കാൻ പോകുന്ന നായകൻ അഡ്രിയാന്‍ ലൂണ
പെപ്‌റയുടെ മുന്നേറ്റം തടയവേ ബംഗളൂരു കോര്‍ണര്‍ വഴങ്ങിയതിനെത്തുടർന്ന് കോർണർ കിക്കെടുക്കാൻ പോകുന്ന നായകൻ അഡ്രിയാന്‍ ലൂണഫോട്ടോ: അജയ് മധു
ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ
ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ ഫോട്ടോ: അജയ് മധു
ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയെടുത്ത കോര്‍ണര്‍ കിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ഡാനിഷ് ഫറൂഖി വലയിലേക്ക് ചെയ്ത ഹെഡ്ഡർ ബംഗളുരുവിന്റെ  കെസിയ വീണ്‍ഡോര്‍പ്പിന്റെ ദേഹത്ത് തട്ടി വലയിലേക്ക്
ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയെടുത്ത കോര്‍ണര്‍ കിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ ഡാനിഷ് ഫറൂഖി വലയിലേക്ക് ചെയ്ത ഹെഡ്ഡർ ബംഗളുരുവിന്റെ കെസിയ വീണ്‍ഡോര്‍പ്പിന്റെ ദേഹത്ത് തട്ടി വലയിലേക്ക് ഫോട്ടോ:അജയ് മധു
ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആഘോഷം
ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആഘോഷം ഫോട്ടോ: അജയ് മധു
ബംഗളൂരു ഗോൾകീപ്പർ സന്ധുവിനെ കമ്പിളിപ്പിച്ച് ഗോൾ നേടുന്ന ബ്ലാസ്റ്റേഴ്‌സ് നായകൻ ലൂണ
ബംഗളൂരു ഗോൾകീപ്പർ സന്ധുവിനെ കമ്പിളിപ്പിച്ച് ഗോൾ നേടുന്ന ബ്ലാസ്റ്റേഴ്‌സ് നായകൻ ലൂണ ഫോട്ടോ: അജയ് മധു
മകളെ നിനക്കായി... ബംഗളൂരുവിനെതിരെ നേടിയ ഗോൾ  അന്തരിച്ച മകൾക്ക്ആഡ്രിയാൻ ലൂണ
മകളെ നിനക്കായി... ബംഗളൂരുവിനെതിരെ നേടിയ ഗോൾ അന്തരിച്ച മകൾക്ക്ആഡ്രിയാൻ ലൂണ ഫോട്ടോ: അജയ് മധു
88-ാം മിനിറ്റില്‍ ബംഗളൂരു താരം കര്‍ട്ടിസ് മെയ്‌ൻ ഗോൾ നേടുന്നു.
88-ാം മിനിറ്റില്‍ ബംഗളൂരു താരം കര്‍ട്ടിസ് മെയ്‌ൻ ഗോൾ നേടുന്നു.ഫോട്ടോ: അജയ് മധു
വിജയത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ്  താരങ്ങൾ ആരാധകരെ അഭിവാദ്യം ചെയ്യുന്നു.
വിജയത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആരാധകരെ അഭിവാദ്യം ചെയ്യുന്നു.ഫോട്ടോ: അജയ് മധു
മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പ്രത്യഭിവാദ്യം ചെയ്യുന്നു.
മഞ്ഞപ്പട ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പ്രത്യഭിവാദ്യം ചെയ്യുന്നു.ഫോട്ടോ: അജയ് മധു
logo
The Fourth
www.thefourthnews.in