സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപനംകുറിച്ച്‌ നടന്ന ഘോഷയാത്രയിൽ പുലിക്കളി നടന്നപ്പോൾ
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപനംകുറിച്ച്‌ നടന്ന ഘോഷയാത്രയിൽ പുലിക്കളി നടന്നപ്പോൾ

പുലികളി, ചെണ്ടമേളം, ബാൻഡ്; തലസ്ഥാന നഗരിയെ വര്‍ണാഭമാക്കിയ ഓണം വാരാഘോഷ സമാപനം

ഓഗസ്റ്റ് 27 മുതൽ സെപ്തംബർ രണ്ടുവരെയായിരുന്നു ഇത്തവണത്തെ ഓണം വാരാഘോഷം
Published on
ഓണം വാരാഘോഷത്തിന്റെ  ഘോഷയാത്രയിൽ ചെണ്ടമേളം അരങ്ങേറിയപ്പോൾ
ഓണം വാരാഘോഷത്തിന്റെ ഘോഷയാത്രയിൽ ചെണ്ടമേളം അരങ്ങേറിയപ്പോൾ
ഓണം വാരാഘോഷത്തിന്റെ  ഘോഷയാത്രയിൽ അസമിൽ നിന്നുമുളള തനത് കലാരൂപങ്ങൾ അരങ്ങേറിയപ്പോൾ
ഓണം വാരാഘോഷത്തിന്റെ ഘോഷയാത്രയിൽ അസമിൽ നിന്നുമുളള തനത് കലാരൂപങ്ങൾ അരങ്ങേറിയപ്പോൾ
ഘോഷയാത്രയ്ക്കിടെ ദൃശ്യങ്ങൾ  മൊബൈലിൽ പകർത്തുന്ന ആൾ
ഘോഷയാത്രയ്ക്കിടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന ആൾ
ഘോഷയാത്രയിൽ കൊമ്പ് വാദ്യ കലാകാരന്മാർ
ഘോഷയാത്രയിൽ കൊമ്പ് വാദ്യ കലാകാരന്മാർ
ഘോഷയാത്രയിൽ വേലകളി അരങ്ങേറിയപ്പോൾ
ഘോഷയാത്രയിൽ വേലകളി അരങ്ങേറിയപ്പോൾ
ഘോഷയാത്രയിൽ ബാൻഡ്മേളം നടന്നപ്പോൾ
ഘോഷയാത്രയിൽ ബാൻഡ്മേളം നടന്നപ്പോൾ
ഘോഷയാത്രയിൽ പുലിക്കളിയ്ക്കൊപ്പെം ചുവടു വയ്ക്കുന്ന കാഴ്ചക്കാർ
ഘോഷയാത്രയിൽ പുലിക്കളിയ്ക്കൊപ്പെം ചുവടു വയ്ക്കുന്ന കാഴ്ചക്കാർ
അച്ഛന്റെ ചുമലിലേറി ഘോഷയാത്ര കാണുന്ന കുഞ്ഞ്
അച്ഛന്റെ ചുമലിലേറി ഘോഷയാത്ര കാണുന്ന കുഞ്ഞ്
ഘോഷയാത്രയിൽ മയിലാട്ടം അരങ്ങേറിയപ്പോൾ
ഘോഷയാത്രയിൽ മയിലാട്ടം അരങ്ങേറിയപ്പോൾ
ഘോഷയാത്രയിൽ സർക്കസ് കലാകാരന്മാരുടെ പ്രകടനം
ഘോഷയാത്രയിൽ സർക്കസ് കലാകാരന്മാരുടെ പ്രകടനം
വർണാഭമാക്കി കോൽക്കളി അരങ്ങേറിയപ്പോൾ
വർണാഭമാക്കി കോൽക്കളി അരങ്ങേറിയപ്പോൾ
ചെണ്ടമേളത്തിന് ചുവടുവെച്ച് കാഴ്ചക്കാരൻ
ചെണ്ടമേളത്തിന് ചുവടുവെച്ച് കാഴ്ചക്കാരൻ

Related Stories

No stories found.
logo
The Fourth
www.thefourthnews.in