എച്ചൂസ് മീ... കലോത്സവ വേദിയിലെ ഒരു രസക്കാഴ്ച
എച്ചൂസ് മീ... കലോത്സവ വേദിയിലെ ഒരു രസക്കാഴ്ച ഫോട്ടോ: അജയ് മധു

'ആരാരും മനസിൽനിന്നൊരിക്കലും മറക്കുവാൻ ആകാത്ത വിധമുള്ളതായ'; താരമായി കൊല്ലം കലോത്സവം

വർണശബളമായ നാല് രാപകലുകൾക്കൊടുവിൽ, നൂറുകണക്കിന് പ്രതിഭകൾ മാറ്റുരച്ച കലാമാമങ്കത്തിന് തിരശീല
Published on
മുദ്രനടനം... ഹൈസ്‌കൂൾ പെൺകുട്ടികളുടെ ഭരതനാട്യം മത്സരത്തിൽനിന്ന്
മുദ്രനടനം... ഹൈസ്‌കൂൾ പെൺകുട്ടികളുടെ ഭരതനാട്യം മത്സരത്തിൽനിന്ന് ഫോട്ടോ: അജയ് മധു
ചവിട്ടുനാടകം മത്സരവേദിക്ക് പുറത്ത് ക്യാമറയ്ക്ക് മുന്നിൽ ചവിട്ട് നാടകം അവതരിപ്പിക്കുന്ന ആശാൻ
ചവിട്ടുനാടകം മത്സരവേദിക്ക് പുറത്ത് ക്യാമറയ്ക്ക് മുന്നിൽ ചവിട്ട് നാടകം അവതരിപ്പിക്കുന്ന ആശാൻഫോട്ടോ: അജയ് മധു
കഥകളി വേദിയിൽനിന്നുള്ള കാഴ്ച
കഥകളി വേദിയിൽനിന്നുള്ള കാഴ്ചഫോട്ടോ: അജയ് മധു
ആശാനെ മറന്നാലും മുദ്ര മറക്കല്ലേ...വേദിയിൽ ഓട്ടൻ തുള്ളൽ മത്സരത്തിന് മുൻപ് അവസാനഘട്ട പരിശീലനം നടത്തുന്ന മത്സരാർത്ഥി
ആശാനെ മറന്നാലും മുദ്ര മറക്കല്ലേ...വേദിയിൽ ഓട്ടൻ തുള്ളൽ മത്സരത്തിന് മുൻപ് അവസാനഘട്ട പരിശീലനം നടത്തുന്ന മത്സരാർത്ഥിഫോട്ടോ: അജയ് മധു
ഹൈസ്‌കൂൾ പെൺകുട്ടികളുടെ ഭരതനാട്യം വേദിക്ക് മുന്നിലെ കാഴ്ച
ഹൈസ്‌കൂൾ പെൺകുട്ടികളുടെ ഭരതനാട്യം വേദിക്ക് മുന്നിലെ കാഴ്ചഫോട്ടോ: അജയ് മധു
കരുതൽ... കൂടിയാട്ടം മത്സരത്തിൽ പങ്കെടുക്കാൻ തയാറെക്കുന്നതിനിടെ സഹമത്സരാർത്ഥിയുടെ കണ്ണിൽ വീണ മുടി നീക്കം ചെയ്യുന്ന മത്സരാർത്ഥി
കരുതൽ... കൂടിയാട്ടം മത്സരത്തിൽ പങ്കെടുക്കാൻ തയാറെക്കുന്നതിനിടെ സഹമത്സരാർത്ഥിയുടെ കണ്ണിൽ വീണ മുടി നീക്കം ചെയ്യുന്ന മത്സരാർത്ഥിഫോട്ടോ: അജയ് മധു
സോപാനത്തിലെ ചവിട്ടുനാടകം മത്സരവേദിയിൽ പത്രഫോട്ടോഗ്രാഫർമാർക്കുവേണ്ടി പോസ് ചെയ്യുന്ന മത്സരാർഥികൾ
സോപാനത്തിലെ ചവിട്ടുനാടകം മത്സരവേദിയിൽ പത്രഫോട്ടോഗ്രാഫർമാർക്കുവേണ്ടി പോസ് ചെയ്യുന്ന മത്സരാർഥികൾ ഫോട്ടോ: അജയ് മധു
ഇരുട്ടിലും വെളിച്ചത്തിലും ഇഴചേർന്ന ഭാവഭേദങ്ങൾ... ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽനിന്ന്
ഇരുട്ടിലും വെളിച്ചത്തിലും ഇഴചേർന്ന ഭാവഭേദങ്ങൾ... ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽനിന്ന്ഫോട്ടോ: അജയ് മധു
സംഘനൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി അപ്രതീക്ഷിതമായി പെയ്ത മഴയിൽ
സംഘനൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി അപ്രതീക്ഷിതമായി പെയ്ത മഴയിൽഫോട്ടോ: അജയ് മധു
സസൂക്ഷ്മം... എല്ലാ വേദികളിലെയും സാന്നിധ്യമായിരുന്നു ഗൗരവമായി കല ആസ്വദിക്കുന്നവർ. ചവിട്ടുനാടകം ആസ്വദിക്കുന്ന പ്രേക്ഷകൻ
സസൂക്ഷ്മം... എല്ലാ വേദികളിലെയും സാന്നിധ്യമായിരുന്നു ഗൗരവമായി കല ആസ്വദിക്കുന്നവർ. ചവിട്ടുനാടകം ആസ്വദിക്കുന്ന പ്രേക്ഷകൻഫോട്ടോ: അജയ് മധു
കാലാവസ്ഥക്ക് പുറമെയുള്ള മത്സരച്ചൂടിന് തത്കാലിക ശമനമാണ്ഐസ്ക്രീം. ഐസ്ക്രീം നിറച്ച പെട്ടികളുമായി മത്സരവേദിക്ക് സമീപമുള്ള സ്റ്റാളിലേക്ക് നീങ്ങുന്ന മിൽമ ജീവനക്കാർ
കാലാവസ്ഥക്ക് പുറമെയുള്ള മത്സരച്ചൂടിന് തത്കാലിക ശമനമാണ്ഐസ്ക്രീം. ഐസ്ക്രീം നിറച്ച പെട്ടികളുമായി മത്സരവേദിക്ക് സമീപമുള്ള സ്റ്റാളിലേക്ക് നീങ്ങുന്ന മിൽമ ജീവനക്കാർഫോട്ടോ: അജയ് മധു
മത്സരാർത്ഥികൾക്കായി എത്തിച്ച സിംഹാസനത്തിൽ വിശ്രമിക്കുന്ന ഓട്ടോ തൊഴിലാളി
മത്സരാർത്ഥികൾക്കായി എത്തിച്ച സിംഹാസനത്തിൽ വിശ്രമിക്കുന്ന ഓട്ടോ തൊഴിലാളി ഫോട്ടോ: അജയ് മധു
'ശുനകൻ വന്നു കാഴ്ചകൾ കാണാൻ'... സംഘനൃത്തമത്സരം കാണാൻ ആശ്രാമം മൈതാനിയിലെ വേദിയിൽ നായക്കുട്ടിയുമായെത്തിയ യുവതി
'ശുനകൻ വന്നു കാഴ്ചകൾ കാണാൻ'... സംഘനൃത്തമത്സരം കാണാൻ ആശ്രാമം മൈതാനിയിലെ വേദിയിൽ നായക്കുട്ടിയുമായെത്തിയ യുവതിഫോട്ടോ: അജയ് മധു
ഈ കടമ്പയും കടന്ന്... കനത്ത മഴയിൽ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനിയിലുണ്ടായ വെള്ളകെട്ടിലൂടെ എച്ച് എസ് എസ് വിഭാഗം സംഘനൃത്തം മത്സരത്തിനായി നീങ്ങുന്ന വിദ്യാർഥിനികൾ
ഈ കടമ്പയും കടന്ന്... കനത്ത മഴയിൽ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനിയിലുണ്ടായ വെള്ളകെട്ടിലൂടെ എച്ച് എസ് എസ് വിഭാഗം സംഘനൃത്തം മത്സരത്തിനായി നീങ്ങുന്ന വിദ്യാർഥിനികൾഫോട്ടോ: അജയ് മധു
കലാസ്വാദനത്തിന് പ്രായമോ കാലാവസ്ഥയോ ഒന്നും തടസ്സമല്ല. സംഘനൃത്ത മത്സരം വീക്ഷിക്കാനെത്തിയ വയോധിക മഴയിൽനിന്ന് രക്ഷനേടാൻ കസേര ചൂടിയപ്പോൾ. ആശ്രാമം മൈതാനിയിൽ നിന്നുള്ള കാഴ്ച
കലാസ്വാദനത്തിന് പ്രായമോ കാലാവസ്ഥയോ ഒന്നും തടസ്സമല്ല. സംഘനൃത്ത മത്സരം വീക്ഷിക്കാനെത്തിയ വയോധിക മഴയിൽനിന്ന് രക്ഷനേടാൻ കസേര ചൂടിയപ്പോൾ. ആശ്രാമം മൈതാനിയിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അജയ് മധു
ഉൾക്കാഴ്ചയിൽ നിറഞ്ഞാടി.... ചവിട്ടുനാടകം മത്സരത്തിനിടെ തലയിലെ കിരീടം കാഴ്ച മറച്ചെങ്കിലും ചുവട് പിഴയ്ക്കാതെ രംഗം പൂർത്തിയാക്കാനുള്ള മത്സരാർത്ഥിയുടെ ശ്രമം
ഉൾക്കാഴ്ചയിൽ നിറഞ്ഞാടി.... ചവിട്ടുനാടകം മത്സരത്തിനിടെ തലയിലെ കിരീടം കാഴ്ച മറച്ചെങ്കിലും ചുവട് പിഴയ്ക്കാതെ രംഗം പൂർത്തിയാക്കാനുള്ള മത്സരാർത്ഥിയുടെ ശ്രമംഫോട്ടോ: അജയ് മധു
ഇത് ഇന്നെങ്ങാനും തീരുമോ ആവോ?
കൂടിയാട്ടം മത്സരത്തിനുശേഷം ചമയമഴിക്കുന്ന മത്സരാർത്ഥികൾ
ഇത് ഇന്നെങ്ങാനും തീരുമോ ആവോ? കൂടിയാട്ടം മത്സരത്തിനുശേഷം ചമയമഴിക്കുന്ന മത്സരാർത്ഥികൾ ഫോട്ടോ: അജയ് മധു

Related Stories

No stories found.
logo
The Fourth
www.thefourthnews.in