ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിലെത്തിയപ്പോൾ
ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിലെത്തിയപ്പോൾഫോട്ടോ: അജയ് മധു

'വിലയേറിയ' കാഴ്ചകൾ

2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരണ ദിനത്തിലെ കാഴ്ചകൾ
Published on
ബജറ്റ് അവതരണത്തിന് നിയമസഭയിലേക്ക് പോകും മുൻപ് കുടുംബസമേതം പ്രാതൽ കഴിക്കുന്ന മന്ത്രി കെ എൻ ബാലഗോപാൽ
ബജറ്റ് അവതരണത്തിന് നിയമസഭയിലേക്ക് പോകും മുൻപ് കുടുംബസമേതം പ്രാതൽ കഴിക്കുന്ന മന്ത്രി കെ എൻ ബാലഗോപാൽ ഫോട്ടോ: അജയ് മധു
ഞെരിഞ്ഞമർന്ന്.... ബജറ്റ് അവതരണത്തിന് ഔദ്യോഗിക വസതിയിൽ നിന്ന് നിയമസഭയിലേക്ക് പോകുന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ
ഞെരിഞ്ഞമർന്ന്.... ബജറ്റ് അവതരണത്തിന് ഔദ്യോഗിക വസതിയിൽ നിന്ന് നിയമസഭയിലേക്ക് പോകുന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ ഫോട്ടോ: അജയ് മധു
നിയമസഭയിൽ ബജറ്റ് അവതരണത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനെ ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിവാദ്യം ചെയ്യാനെത്തിയപ്പോൾ
നിയമസഭയിൽ ബജറ്റ് അവതരണത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനെ ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിവാദ്യം ചെയ്യാനെത്തിയപ്പോൾഫോട്ടോ: അജയ് മധു
സാധനം കയ്യിലുണ്ട്.... നിയമസഭയിൽ ബജറ്റ് അവതരണത്തിന് മുന്നോടിയായി സഹസാമാജികർക്കൊപ്പം കുശലം പങ്കിടുന്ന മന്ത്രി കെ എൻ ബാലഗോപാൽ
സാധനം കയ്യിലുണ്ട്.... നിയമസഭയിൽ ബജറ്റ് അവതരണത്തിന് മുന്നോടിയായി സഹസാമാജികർക്കൊപ്പം കുശലം പങ്കിടുന്ന മന്ത്രി കെ എൻ ബാലഗോപാൽ ഫോട്ടോ: അജയ് മധു
അപ്പൊ തുടങ്ങാം... ബജറ്റ് അവതരണം ആരംഭിക്കുന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ. മന്ത്രിമാരായ പി രാജീവ്, ജെ ചിഞ്ചുറാണി എന്നിവർ സമീപം
അപ്പൊ തുടങ്ങാം... ബജറ്റ് അവതരണം ആരംഭിക്കുന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ. മന്ത്രിമാരായ പി രാജീവ്, ജെ ചിഞ്ചുറാണി എന്നിവർ സമീപം ഫോട്ടോ: അജയ് മധു
ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ്  അവതരിപ്പിക്കുന്നു
ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു ഫോട്ടോ: അജയ് മധു

ബജറ്റ് അവതരണം ശ്രദ്ധയോടെ വീക്ഷിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും
ബജറ്റ് അവതരണം ശ്രദ്ധയോടെ വീക്ഷിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും ഫോട്ടോ: അജയ് മധു
ധനമന്ത്രിയുടെ ബജറ്റ് അവതരണം
ധനമന്ത്രിയുടെ ബജറ്റ് അവതരണം ഫോട്ടോ: അജയ് മധു
ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിനിടെ മൊബൈലിൽ സമയം ചിലവിടുന്ന മന്ത്രിമാരായ ആർ ബിന്ദുവും സജി ചെറിയാനും
ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിനിടെ മൊബൈലിൽ സമയം ചിലവിടുന്ന മന്ത്രിമാരായ ആർ ബിന്ദുവും സജി ചെറിയാനും ഫോട്ടോ: അജയ് മധു
ഒരു ബജറ്റ് ഫോട്ടോ... ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിനിടെ സ്മാർട്ട്ഫോണിൽ  ഫോട്ടോയെടുക്കുന്ന യു പ്രതിഭാ എംഎൽഎ
ഒരു ബജറ്റ് ഫോട്ടോ... ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിനിടെ സ്മാർട്ട്ഫോണിൽ ഫോട്ടോയെടുക്കുന്ന യു പ്രതിഭാ എംഎൽഎ ഫോട്ടോ: അജയ് മധു
ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണത്തിനിൽ നികുതി നിർദ്ദേശങ്ങൾ വായിക്കുന്നു. മന്ത്രി എം ബി രാജേഷ് സമീപം
ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണത്തിനിൽ നികുതി നിർദ്ദേശങ്ങൾ വായിക്കുന്നു. മന്ത്രി എം ബി രാജേഷ് സമീപം ഫോട്ടോ: അജയ് മധു
ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിനിടെ ഉണക്കമുന്തിരി കഴിക്കുന്ന മുഖ്യമന്ത്രി  പിണറായി വിജയൻ
ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിനിടെ ഉണക്കമുന്തിരി കഴിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഫോട്ടോ: അജയ് മധു
സ്പീക്കർ എ എൻ ഷംസീർ ബജറ്റ് പ്രസംഗം ശ്രവിക്കുന്നു
സ്പീക്കർ എ എൻ ഷംസീർ ബജറ്റ് പ്രസംഗം ശ്രവിക്കുന്നുഫോട്ടോ: അജയ് മധു
തലവേദയനാകുമോ... പെട്രോൾ നികുതി നിർദ്ദേശങ്ങൾ വായിക്കുന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ
തലവേദയനാകുമോ... പെട്രോൾ നികുതി നിർദ്ദേശങ്ങൾ വായിക്കുന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ ഫോട്ടോ: അജയ് മധു
കൊള്ളയെന്ന് ആക്രോശിക്കുന്ന റോജി എം ജോൺ എംഎൽഎ
കൊള്ളയെന്ന് ആക്രോശിക്കുന്ന റോജി എം ജോൺ എംഎൽഎ ഫോട്ടോ: അജയ് മധു
ധനമന്ത്രിയുടെ നികുതി വർധന നിർദ്ദേശങ്ങൾ ശ്രദ്ധിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും
ധനമന്ത്രിയുടെ നികുതി വർധന നിർദ്ദേശങ്ങൾ ശ്രദ്ധിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും ഫോട്ടോ: അജയ് മധു
ധനമന്ത്രി  നികുതി നിർദ്ദേങ്ങൾ വായിക്കുന്നതിനിടെ സഭയിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംഎൽഎമാർ
ധനമന്ത്രി നികുതി നിർദ്ദേങ്ങൾ വായിക്കുന്നതിനിടെ സഭയിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷ എംഎൽഎമാർഫോട്ടോ: അജയ് മധു
വെള്ളം കുടിപ്പിക്കുമോ... പ്രതിപക്ഷ ബഹളത്തിനിടയിൽ വെള്ളം കുടിക്കുന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ
വെള്ളം കുടിപ്പിക്കുമോ... പ്രതിപക്ഷ ബഹളത്തിനിടയിൽ വെള്ളം കുടിക്കുന്ന ധനമന്ത്രി കെ എൻ ബാലഗോപാൽ ഫോട്ടോ: അജയ് മധു
ധനമന്ത്രിക്ക് പിന്തുണയുമായി മഞ്ഞ നോട്ട്പാഡ്  ഉയർത്തി പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷ എംഎൽഎമാർ
ധനമന്ത്രിക്ക് പിന്തുണയുമായി മഞ്ഞ നോട്ട്പാഡ് ഉയർത്തി പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷ എംഎൽഎമാർ ഫോട്ടോ: അജയ് മധു
ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗം അവസാനിപ്പിക്കുന്നു
ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗം അവസാനിപ്പിക്കുന്നു ഫോട്ടോ: അജയ് മധു
ധനമന്ത്രി കെ എൻ ബാലഗോപാലിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സഹസമാജികരും
ധനമന്ത്രി കെ എൻ ബാലഗോപാലിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സഹസമാജികരും ഫോട്ടോ: അജയ് മധു
ധനമന്ത്രി കെ എൻ ബാലഗോപാലിനെ അഭിനന്ദിക്കുന്ന മന്ത്രി വി ശിവൻകുട്ടി
ധനമന്ത്രി കെ എൻ ബാലഗോപാലിനെ അഭിനന്ദിക്കുന്ന മന്ത്രി വി ശിവൻകുട്ടി ഫോട്ടോ: അജയ് മധു
അപ്പുറത്ത് ധനമന്ത്രിക്ക് ഭരണപക്ഷം അഭിനന്ദന പ്രവാഹങ്ങൾ അർപ്പിക്കവേ ഇപ്പുറത്ത് ബജറ്റ് രേഖയെത്തിച്ച കവർ കീറിയെറിഞ്ഞു പ്രതിഷേധിക്കുന്ന എം വിൻസെന്റ് എംഎൽഎ
അപ്പുറത്ത് ധനമന്ത്രിക്ക് ഭരണപക്ഷം അഭിനന്ദന പ്രവാഹങ്ങൾ അർപ്പിക്കവേ ഇപ്പുറത്ത് ബജറ്റ് രേഖയെത്തിച്ച കവർ കീറിയെറിഞ്ഞു പ്രതിഷേധിക്കുന്ന എം വിൻസെന്റ് എംഎൽഎഫോട്ടോ: അജയ് മധു

Related Stories

No stories found.
logo
The Fourth
www.thefourthnews.in