അതിരുകടന്ന പ്രതിഷേധം...
ഫോട്ടോ: അജയ് മധു

അതിരുകടന്ന പ്രതിഷേധം...

കെ.കെ. രമ എം.എല്‍.എക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് എം.എം. മണി എം.എല്‍.എയെ ചിമ്പാൻസിയായി ചിത്രീകരിച്ച കട്ട്ഔട്ടുമായി മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ നിയമസഭാ മാർച്ച്.
Published on
ഫോട്ടോ: അജയ് മധു
അതിരുകടന്ന പ്രതിഷേധം വാർത്തയായപ്പോൾ ചിമ്പാൻസിയായി ചിത്രീകരിച്ച കട്ട്ഔട്ട് നീക്കം ചെയ്ത് മറ്റൊരു കോലം തയ്യാറാക്കുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർ
അതിരുകടന്ന പ്രതിഷേധം വാർത്തയായപ്പോൾ ചിമ്പാൻസിയായി ചിത്രീകരിച്ച കട്ട്ഔട്ട് നീക്കം ചെയ്ത് മറ്റൊരു കോലം തയ്യാറാക്കുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർ ഫോട്ടോ: അജയ് മധു
അതിരുകടന്ന പ്രതിഷേധം വാർത്തയായപ്പോൾ എം.എം മണിയെ  ചിമ്പാൻസിയായി ചിത്രീകരിച്ച കട്ട്ഔട്ട് ബാനറിൽ പൊതിയുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർ
അതിരുകടന്ന പ്രതിഷേധം വാർത്തയായപ്പോൾ എം.എം മണിയെ ചിമ്പാൻസിയായി ചിത്രീകരിച്ച കട്ട്ഔട്ട് ബാനറിൽ പൊതിയുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർ ഫോട്ടോ: അജയ് മധു
കട്ടൗട്ട് വിവാദമായ കാരണം
മാര്‍ച്ച് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പാതിവഴിക്ക് മടങ്ങിയെന്നറിഞ്ഞതോടെ എം.എം. മണിയുടെ കോലം കത്തിക്കുന്ന പ്രവര്‍ത്തകര്‍.
കട്ടൗട്ട് വിവാദമായ കാരണം മാര്‍ച്ച് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പാതിവഴിക്ക് മടങ്ങിയെന്നറിഞ്ഞതോടെ എം.എം. മണിയുടെ കോലം കത്തിക്കുന്ന പ്രവര്‍ത്തകര്‍.ഫോട്ടോ: അജയ് മധു
logo
The Fourth
www.thefourthnews.in