വിവാഹം,ക്ഷേത്രദര്‍ശനം, പദ്ധതിസമര്‍പ്പണം; മോദിയുടെ കേരളസന്ദര്‍ശനം ചിത്രങ്ങളിലൂടെ

.
Published on
ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയോടു കൂടിയാണ് കേരള സന്ദര്‍ശനം തുടങ്ങിയത്

നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അരമണിക്കൂറോളം ദര്‍ശനം നടത്തി

വിശേഷാല്‍ പൂജകളിലും മോദി പങ്കെടുത്തു
വിശേഷാല്‍ പൂജകളിലും മോദി പങ്കെടുത്തു
ഗുരുവായൂരപ്പന്റെ ചെറിയ ശില്‍പം ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു

ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായ നവദമ്പതികളെ അദ്ദേഹം ആശീര്‍വദിച്ചു

സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യകാരണവര്‍ സ്ഥാനവും മോദി വഹിച്ചു

ഗുരുവായൂരില്‍ നിന്ന് തൃപ്പയാര്‍ ക്ഷേത്രത്തിലും പ്രധാനമന്ത്രി ദര്‍ശനം നടത്തി

തൃപ്പയാര്‍ ക്ഷേത്രത്തില്‍ മീനൂട്ട് നടത്തിയ അദ്ദേഹം വേദാര്‍ച്ചനയിലും പങ്കെടുത്തു

കൊച്ചി കപ്പശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപണിശാല, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവ അടക്കം 4000 കോടിയുടെ വികസനപദ്ധതികള്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

logo
The Fourth
www.thefourthnews.in