പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടൻ ഒന്നാമതെത്തുന്നു .
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടൻ ഒന്നാമതെത്തുന്നു .ഫോട്ടോ: അജയ് മധു

ഗരുഡചരിതം രണ്ടാം ഖണ്ഡം...

നെഹ്റു ട്രോഫിക്ക് പിന്നാലെ പുളിങ്കുന്ന് നടന്ന രാജീവ് ഗാന്ധി ട്രോഫിയിലും കിരീടമണിഞ്ഞ് മഹാദേവികാട് കാട്ടില്‍ തെക്കേതില്‍.
Published on
പുളിങ്കുന്ന് ജലോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മാസ് ഡ്രില്ലിൽ നിന്ന്
പുളിങ്കുന്ന് ജലോത്സവത്തിന് തുടക്കം കുറിച്ച് നടന്ന മാസ് ഡ്രില്ലിൽ നിന്ന് ഫോട്ടോ: അജയ് മധു
പുളിങ്കുന്ന് ജലോത്സവത്തിൽ നടന്ന ആദ്യ ഹീറ്റ്സ് മത്സരത്തിൽ കേരളാപോലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
പുളിങ്കുന്ന് ജലോത്സവത്തിൽ നടന്ന ആദ്യ ഹീറ്റ്സ് മത്സരത്തിൽ കേരളാപോലീസ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു ഫോട്ടോ: അജയ് മധു
വെപ്പ് ബി ഗ്രേഡ് വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ കുന്നുമ്മ കാവാലം ബോട്ട് ക്ലബ്ബ് തുഴഞ്ഞ പി.ജി കരിപ്പുഴ വള്ളം ഒന്നാം സ്ഥാനം നേടുന്നു.
വെപ്പ് ബി ഗ്രേഡ് വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ കുന്നുമ്മ കാവാലം ബോട്ട് ക്ലബ്ബ് തുഴഞ്ഞ പി.ജി കരിപ്പുഴ വള്ളം ഒന്നാം സ്ഥാനം നേടുന്നു.ഫോട്ടോ: അജയ് മധു

പുളിങ്കുന്ന് ജലോത്സവത്തിൽ നടന്ന ആദ്യ ഹീറ്റ്സ് മത്സരത്തിൽ ചമ്പക്കുളം ചുണ്ടനിൽ കേരളം പോലീസിന്റെ പ്രകടനം
പുളിങ്കുന്ന് ജലോത്സവത്തിൽ നടന്ന ആദ്യ ഹീറ്റ്സ് മത്സരത്തിൽ ചമ്പക്കുളം ചുണ്ടനിൽ കേരളം പോലീസിന്റെ പ്രകടനം ഫോട്ടോ: അജയ് മധു
ആദ്യ ഹീറ്റ്‌സിൽ രണ്ടാമത് ഫിനിഷ് ചെയ്ത എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനിലെ തുഴക്കാരന്റെ ആഹ്ളാദം
ആദ്യ ഹീറ്റ്‌സിൽ രണ്ടാമത് ഫിനിഷ് ചെയ്ത എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനിലെ തുഴക്കാരന്റെ ആഹ്ളാദംഫോട്ടോ: അജയ് മധു
ജലോത്സവം കാണാൻ വളർത്തു നായക്കൊപ്പമെത്തിയ ബാലൻ
ജലോത്സവം കാണാൻ വളർത്തു നായക്കൊപ്പമെത്തിയ ബാലൻ ഫോട്ടോ: അജയ് മധു
ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളംകളിയിൽ ഒന്നാമതെത്തിയ മങ്കൊമ്പ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ദാനിയേലിലെ തുഴക്കാരുടെ ആഹ്ളാദം. പരാജയപ്പെട്ട ഫ്രീഡം ബോട്ട് ക്ലബ്ബ് തുഴഞ്ഞ കുറുപ്പുപറമ്പൻ വള്ളവും കാണാം
ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളംകളിയിൽ ഒന്നാമതെത്തിയ മങ്കൊമ്പ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ദാനിയേലിലെ തുഴക്കാരുടെ ആഹ്ളാദം. പരാജയപ്പെട്ട ഫ്രീഡം ബോട്ട് ക്ലബ്ബ് തുഴഞ്ഞ കുറുപ്പുപറമ്പൻ വള്ളവും കാണാം ഫോട്ടോ: അജയ് മധു
ജലോത്സവത്തിനെത്തിയ വള്ളംകളി പ്രേമികൾ
ജലോത്സവത്തിനെത്തിയ വള്ളംകളി പ്രേമികൾ ഫോട്ടോ: അജയ് മധു
വെപ്പ് ബി ഗ്രേഡ് വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ കുന്നുമ്മ കാവാലം ബോട്ട് ക്ലബ്ബ് തുഴഞ്ഞ പി.ജി കരിപ്പുഴ വള്ളം ഒന്നാം സ്ഥാനം നേടുന്നു.
വെപ്പ് ബി ഗ്രേഡ് വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ കുന്നുമ്മ കാവാലം ബോട്ട് ക്ലബ്ബ് തുഴഞ്ഞ പി.ജി കരിപ്പുഴ വള്ളം ഒന്നാം സ്ഥാനം നേടുന്നു.ഫോട്ടോ: അജയ് മധു
ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളംകളിയിൽ ഒന്നാമതെത്തിയ മൂന്നുതൈയ്ക്കൻ വള്ളത്തിലെ തുഴക്കാരന്റെ സന്തോഷപ്രകടനം
ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളംകളിയിൽ ഒന്നാമതെത്തിയ മൂന്നുതൈയ്ക്കൻ വള്ളത്തിലെ തുഴക്കാരന്റെ സന്തോഷപ്രകടനം ഫോട്ടോ: അജയ് മധു
കാഴ്ചക്കാരെ ആവേശം കൊള്ളിച്ച് വള്ളംകളി പ്രേമിയുടെ അഭ്യാസം
കാഴ്ചക്കാരെ ആവേശം കൊള്ളിച്ച് വള്ളംകളി പ്രേമിയുടെ അഭ്യാസംഫോട്ടോ: അജയ് മധു
പുളിങ്കുന്ന് നടന്ന രാജീവ് ഗാന്ധി ട്രോഫി വള്ളംകളി മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തിയ എൻ.സി.ഡി.സി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്റെ പ്രകടനം. സി.ബി.എല്ലിലെ പുന്നമടയിൽ നടന്ന ആദ്യ മത്സരത്തിൽ രണ്ടാം സ്ഥാനവും, കരുവാറ്റയില്‍ നടന്ന രണ്ടാം മത്സരത്തിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു.
പുളിങ്കുന്ന് നടന്ന രാജീവ് ഗാന്ധി ട്രോഫി വള്ളംകളി മത്സരത്തിൽ മൂന്നാം സ്ഥാനത്തെത്തിയ എൻ.സി.ഡി.സി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്റെ പ്രകടനം. സി.ബി.എല്ലിലെ പുന്നമടയിൽ നടന്ന ആദ്യ മത്സരത്തിൽ രണ്ടാം സ്ഥാനവും, കരുവാറ്റയില്‍ നടന്ന രണ്ടാം മത്സരത്തിൽ ഒന്നാം സ്ഥാനവും നേടിയിരുന്നു.ഫോട്ടോ: അജയ് മധു

രണ്ടാം ഹീറ്റ്‌സ് മത്സരത്തിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്ന പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ
രണ്ടാം ഹീറ്റ്‌സ് മത്സരത്തിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്ന പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻഫോട്ടോ: അജയ് മധു
ജലോത്സവത്തിനെത്തിയ വള്ളംകളി പ്രേമികൾ
ജലോത്സവത്തിനെത്തിയ വള്ളംകളി പ്രേമികൾ ഫോട്ടോ: അജയ് മധു
ആവേശകരമായ മത്സരത്തിനൊടുവിലാണ് കാട്ടില്‍ തെക്കേതില്‍ ജേതാക്കളായത്. ഫൈനലില്‍ എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനുമായിരുന്നു എതിരാളികള്‍. ഒപ്പത്തിനൊപ്പം തുഴഞ്ഞെത്തിയെങ്കിലും അവസാന കുതിപ്പില്‍ കാട്ടില്‍ തെക്കേതില്‍ മുന്നിലെത്തുകയായിരുന്നു.
ആവേശകരമായ മത്സരത്തിനൊടുവിലാണ് കാട്ടില്‍ തെക്കേതില്‍ ജേതാക്കളായത്. ഫൈനലില്‍ എന്‍സിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനുമായിരുന്നു എതിരാളികള്‍. ഒപ്പത്തിനൊപ്പം തുഴഞ്ഞെത്തിയെങ്കിലും അവസാന കുതിപ്പില്‍ കാട്ടില്‍ തെക്കേതില്‍ മുന്നിലെത്തുകയായിരുന്നു. ഫോട്ടോ: അജയ് മധു
പുളിങ്കുന്ന് നടന്ന രാജീവ് ഗാന്ധി ട്രോഫി വള്ളംകളി മത്സരത്തിൽ ഒന്നാമതെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്റെ പ്രകടനം.
പുളിങ്കുന്ന് നടന്ന രാജീവ് ഗാന്ധി ട്രോഫി വള്ളംകളി മത്സരത്തിൽ ഒന്നാമതെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്റെ പ്രകടനം.ഫോട്ടോ: അജയ് മധു
പുളിങ്കുന്ന് നടന്ന രാജീവ് ഗാന്ധി ട്രോഫി വള്ളംകളി മത്സരത്തിൽ ഒന്നാമതെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടൻ ഒന്നാമത് ഫിനിഷ് ചെയ്യുന്നു
പുളിങ്കുന്ന് നടന്ന രാജീവ് ഗാന്ധി ട്രോഫി വള്ളംകളി മത്സരത്തിൽ ഒന്നാമതെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടൻ ഒന്നാമത് ഫിനിഷ് ചെയ്യുന്നു ഫോട്ടോ: അജയ് മധു
പുളിങ്കുന്ന് നടന്ന രാജീവ് ഗാന്ധി ട്രോഫി വള്ളംകളി മത്സരത്തിൽ ഒന്നാമതെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനിലെ തുഴക്കാരുടെ വിജയാഹ്ളാദം
പുളിങ്കുന്ന് നടന്ന രാജീവ് ഗാന്ധി ട്രോഫി വള്ളംകളി മത്സരത്തിൽ ഒന്നാമതെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനിലെ തുഴക്കാരുടെ വിജയാഹ്ളാദം ഫോട്ടോ: അജയ് മധു

രാജീവ് ഗാന്ധി കുട്ടനാട് സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് പുളിങ്കുന്നില്‍ രാജീവ് ഗാന്ധി ജലോത്സവം ആരംഭിച്ചത്. വലിയ പള്ളിയുടെ മുന്‍പിലുള്ള ആറ്റില്‍ എല്ലാവര്‍ഷവും സെപ്റ്റംബര്‍ 24നാണ് ഈ വള്ളംകളി നടക്കുന്നത്.നെഹ്റു ട്രോഫിയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍ എത്തിയ ചുണ്ടന്‍ വള്ളങ്ങൾ മാറ്റുരച്ച മത്സരത്തിൽ വിജയികളായതോടെ ലീഗിൽ ഒന്നാം സ്ഥാനം നേടി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in