സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എച്ച് എസ് എസ് വിഭാഗം സംഘനൃത്തത്തിൽനിന്ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എച്ച് എസ് എസ് വിഭാഗം സംഘനൃത്തത്തിൽനിന്ന് ഫോട്ടോ: അജയ് മധു

കലയും മഴയും പെയ്തു; മനം നിറഞ്ഞ് കൊല്ലം

കലോത്സവ കാഴ്ചകൾ. ചിത്രങ്ങൾ: അജയ് മധു
Published on
തളരാതെ... പരുക്കുകൾ അവഗണിച്ച് ഭരതനാട്യ മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി
തളരാതെ... പരുക്കുകൾ അവഗണിച്ച് ഭരതനാട്യ മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥിഫോട്ടോ: അജയ് മധു
ഹൈസ്‌കൂൾ വിഭാഗം പൂരക്കളിയിൽ നിന്നുള്ള കാഴ്ച
ഹൈസ്‌കൂൾ വിഭാഗം പൂരക്കളിയിൽ നിന്നുള്ള കാഴ്ചഫോട്ടോ: അജയ് മധു
മത്സരച്ചൂടിനിടെ ആശ്വാസമായി എത്തിയ മഴയിൽ ആശ്രാമം മൈതാനിയിലുണ്ടായ വെള്ളക്കെട്ടിന് മുന്നിലൂടെ അമ്മയോടൊപ്പം നീങ്ങുന്ന നാങ്യാർക്കുത്ത് മത്സരാർത്ഥി
മത്സരച്ചൂടിനിടെ ആശ്വാസമായി എത്തിയ മഴയിൽ ആശ്രാമം മൈതാനിയിലുണ്ടായ വെള്ളക്കെട്ടിന് മുന്നിലൂടെ അമ്മയോടൊപ്പം നീങ്ങുന്ന നാങ്യാർക്കുത്ത് മത്സരാർത്ഥിഫോട്ടോ: അജയ് മധു
എന്ത് ഭംഗി നിന്നെ കാണാൻ...ഓട്ടൻതുള്ളലിന് തയ്യാറെടുക്കുന്ന മത്സരാർത്ഥി സഹോദരിക്കൊപ്പം
എന്ത് ഭംഗി നിന്നെ കാണാൻ...ഓട്ടൻതുള്ളലിന് തയ്യാറെടുക്കുന്ന മത്സരാർത്ഥി സഹോദരിക്കൊപ്പംഫോട്ടോ: അജയ് മധു
എച്ച് എസ് വിഭാഗം മോഹിനിയാട്ട മത്സരത്തിന് മുൻപ് വേദിയിൽ തയ്യാറെടുക്കുന്ന മത്സരാർത്ഥി
എച്ച് എസ് വിഭാഗം മോഹിനിയാട്ട മത്സരത്തിന് മുൻപ് വേദിയിൽ തയ്യാറെടുക്കുന്ന മത്സരാർത്ഥിഫോട്ടോ: അജയ് മധു
എച്ച് എസ് വിഭാഗം ഒപ്പനയിൽ നിന്നുള്ള കാഴ്ച.
എച്ച് എസ് വിഭാഗം ഒപ്പനയിൽ നിന്നുള്ള കാഴ്ച.ഫോട്ടോ: അജയ് മധു
പെറ്റിയടിക്കല്ലേ സാറേ... രക്ഷകർത്താവിനോപ്പം മത്സരവേഷത്തിൽ ഇരുചക്രവാഹനത്തിൽ നീങ്ങുന്ന മത്സരാർത്ഥി
പെറ്റിയടിക്കല്ലേ സാറേ... രക്ഷകർത്താവിനോപ്പം മത്സരവേഷത്തിൽ ഇരുചക്രവാഹനത്തിൽ നീങ്ങുന്ന മത്സരാർത്ഥി ഫോട്ടോ: അജയ് മധു
അരപ്പട്ട കെട്ടി... പൂരക്കളി മത്സരത്തിന് വിദ്യാർഥിയെ ഒരുക്കുന്ന ആശാൻ
അരപ്പട്ട കെട്ടി... പൂരക്കളി മത്സരത്തിന് വിദ്യാർഥിയെ ഒരുക്കുന്ന ആശാൻഫോട്ടോ: അജയ് മധു
ഭാവസാന്ദ്രം... എച്ച് എസ് വിഭാഗം മോഹിനിയാട്ട മത്സരത്തിൽനിന്ന്
ഭാവസാന്ദ്രം... എച്ച് എസ് വിഭാഗം മോഹിനിയാട്ട മത്സരത്തിൽനിന്ന് ഫോട്ടോ: അജയ് മധു
എച്ച് എസ് വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ നിന്നുള്ള കാഴ്ച
എച്ച് എസ് വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ നിന്നുള്ള കാഴ്ച ഫോട്ടോ: അജയ് മധു
രാത്രിയിൽ ഏറെ വൈകിയും തുടർന്ന ഒപ്പന മത്സരം വീക്ഷിക്കുന്ന പ്രേക്ഷകൻ
രാത്രിയിൽ ഏറെ വൈകിയും തുടർന്ന ഒപ്പന മത്സരം വീക്ഷിക്കുന്ന പ്രേക്ഷകൻഫോട്ടോ: അജയ് മധു
logo
The Fourth
www.thefourthnews.in