അണമുറിയാത്ത ജനപ്രവാഹം!
നെഞ്ചുനീറി വിടചൊല്ലല്‍

അണമുറിയാത്ത ജനപ്രവാഹം! നെഞ്ചുനീറി വിടചൊല്ലല്‍

മനുഷ്യക്കടലിലൂടെ പ്രിയ നേതാവിന്റെ മടക്കയാത്ര
Published on

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ എത്തിയപ്പോള്‍

ജനനായകനെ അവസാനമായിക്കാണാന്‍ പതിനായിരങ്ങളാണ് റോഡില്‍ തടിച്ചുകൂടിയത്

ajaymadhu

നിയന്ത്രണാതീതം ജനക്കൂട്ടം; നെഞ്ചുനീറി മുദ്രാവാക്യങ്ങള്‍

തിരുവനന്തപുരം പുതുപ്പള്ളി ഹൗസിൽ നിന്ന് തുടങ്ങിയ വിലാപയാത്ര 12 മണിക്കൂർ കൊണ്ടാണ് കൊട്ടാരക്കരയിലെത്തിയത്

ajaymadhu

വികാരനിർഭരമായി നാടും നഗരവും

അസാധാരണമായ ആള്‍ക്കൂട്ടവും ആരവങ്ങളുമാണ് ജനപ്രിയ നേതാവിനുള്ള ആദരം

കാലം സാക്ഷി; വിലാപയാത്രയെ മണിക്കൂറുകളോളം അനുഗമിച്ച് പതിനായിരങ്ങള്‍

Related Stories

No stories found.
logo
The Fourth
www.thefourthnews.in