പ്രിയനേതാവിന് പ്രണാമം, ജനസാഗരമായി തിരുനക്കര!
ചിത്രങ്ങൾ: അജയ് മധു

പ്രിയനേതാവിന് പ്രണാമം, ജനസാഗരമായി തിരുനക്കര!

ഇന്നലെ രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച വിലാപയാത്ര 28 മണിക്കൂർ പിന്നിട്ടാണ് തിരുനക്കരയിലെത്തിയത്
Published on

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം തിരുനക്കരയിൽ എത്തിയപ്പോള്‍

ഉമ്മൻ ചാണ്ടിയെ അവസനമായി ഒരുനോക്ക് കാണാനെത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയും നടൻ രമേഷ് പിഷാരടിയും

ജനകീയ നേതാവിനെ കാണാനെത്തിയ നടൻ മമ്മൂട്ടിയും നടനും എംപിയുമായ സുരേഷ് ഗോപിയും

പ്രിയനേതാവിനെ കാണാനെത്തിയവരുടെ വികാരനിർഭരമായ നിമിഷങ്ങൾ...നെഞ്ചുകീറി ജനം മുദ്രാവാക്യം വിളിക്കുന്നു

തിരുനക്കരയിലെ പൊതുദര്‍ശനത്തിനായി മൃതദേഹം കൊണ്ടുവരുന്നു

ഉമ്മൻ ചാണ്ടിയെ കാണാനായി പി സി ജോർജ് എത്തിയപ്പോൾ

നേതാവിനെ അവസാനമായി ഒരുനോക്കു കാണാനെത്തിയവർ

ഉമ്മൻ ചാണ്ടിയെ കാണാനെത്തിയ സി പി എം കേന്ദ്ര കമ്മിറ്റി അംഗവും എൽ ഡി എഫ് കൺവീനറുമായ ഇപി ജയരാജൻ

Related Stories

No stories found.
logo
The Fourth
www.thefourthnews.in