തെളിവുകള്‍ വ്യക്തം, അമീറുല്‍ ഇസ്ലാം തന്നെ പ്രതി: അഭിഭാഷകരുടെ കേസ് ഡയറിയില്‍ അഡ്വ. എന്‍ കെ ഉണ്ണികൃഷ്ണന്‍

ജിഷ വധക്കേസിൽ ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ കെ ഉണ്ണിക്യഷ്ണൻ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

പെരുമ്പാവൂർ ജിഷ വധക്കേസിൽ യഥാർത്ഥ പ്രതിയെയല്ല ശിക്ഷിച്ചതെന്ന ചില ആരോപണങ്ങൾ ഉയർന്ന് വന്നിരുന്നു. കേസിൽ ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എൻ കെ ഉണ്ണിക്യഷ്ണൻ പ്രതി അമീറുൽ ഇസ്ലാമിനെതിരെയുണ്ടായിരുന്ന തെളിവുകൾ ക്യത്യമായി വ്യക്തമാക്കുന്നു.

താൻ സീനിയറിനെതിരെ കേസ് നടത്തിയതടക്കമുള്ള നിരവധി അനുഭവങ്ങളാണ് അദ്ദേഹം അഭിഭാഷകരുടെ കേസ് ഡയറിയിലൂടെ പങ്കുവയ്ക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in