എം വി കൈരളി കപ്പലിന്റെ തിരോധാനത്തിന് പിന്നിലെന്ത്?

'അനന്തരം' പരിശോധിക്കുന്നു, എം വി കൈരളി കപ്പലിന് സംഭവിച്ചതെന്ത്?

കേരളത്തിന്റെ എം വി കൈരളി കപ്പല്‍. 23 മലയാളികള്‍ ഉള്‍പ്പെടെ 51 പേരുമായി ഗോവയില്‍ നിന്ന് ഈസ്റ്റ് ജര്‍മനിയിലേക്ക് പുറപ്പെട്ടതാണ്. പിന്നീട് കപ്പലിന് സംഭവിച്ചതെന്ത്. എം വി കൈരളിയുടെ തിരോധാനം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in