'ഹിന്ദുവിരുദ്ധനായ രാഹുൽ' ബിജെപിയുടെ പൊട്ടാതെപോയ പടക്കം

രാഹുലിനെ അടക്കിനിർത്താൻ സാധിക്കില്ലെന്ന് മനസിലായപ്പോൾ എപ്പോഴുമുള്ളത് പോലെ രാഹുലിന്റെ പ്രസംഗത്തെ വർഗീയമായി വളച്ചൊടിക്കുകയായിരുന്നു മോദി

മോദിയെ പ്രകോപിതനും അസ്വസ്ഥനുമാക്കുന്നതായിരുന്നു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗം. ഉത്തരമില്ലാതെ പ്രതിരോധത്തിലാകുന്ന മോദിയെയാണ് നമ്മൾ ഇന്നലെ കണ്ടത്. രാഹുലിനെ അടക്കിനിർത്താൻ സാധിക്കില്ലെന്ന് മനസിലായപ്പോൾ എപ്പോഴുമുള്ളത് പോലെ രാഹുലിന്റെ പ്രസംഗത്തെ വർഗീയമായി വളച്ചൊടിക്കുകയായിരുന്നു മോദി. അത് സംഘപരിവാർ കടന്നൽ കൂട്ടങ്ങളും ഏറ്റെടുത്തു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in