ദിലീപ് സിനിമകളെ ഒടിടിക്ക് പോലും വേണ്ടാത്തതെന്തുകൊണ്ട്? | BUT WHY? | EPISODE 23

ഒരു കാലത്ത് എല്ലാ വിഭാ​ഗം പ്രേക്ഷകരും ഒരുപോലെ ആസ്വദിക്കുമായിരുന്ന ദിലീപ് സിനിമകൾക്ക് ഇന്ന് തീയറ്ററിൽ എന്ത് സംഭവിക്കുന്നു?

അടുത്തിടെ ഇറങ്ങിയ ദിലീപ് ചിത്രങ്ങളായ 'ബാന്ദ്ര'യും, 'തങ്കമണി'യും, 'പവി കെയർടേക്കറും' എന്തുകൊണ്ട് ഒടിടിയിലെത്തിയില്ല? ഒരു കാലത്ത് എല്ലാ വിഭാ​ഗം പ്രേക്ഷകരും ഒരുപോലെ ആസ്വദിക്കുമായിരുന്ന ദിലീപ് സിനിമകൾക്ക് ഇന്ന് തീയറ്ററിൽ എന്ത് സംഭവിക്കുന്നു? നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ഒരു വലിയ വിഭാ​ഗം പ്രേക്ഷകർക്ക് ദിലീപ് എന്ന നടനോടുണ്ടായിരുന്ന സ്നേഹവും ദിലീപ് സിനിമകളോടുണ്ടായിരുന്ന അമിത കമ്പവും കുറഞ്ഞു എന്നത് വാസ്തവമാണ്. പക്ഷെ അതുമാത്രമാണോ ദിലീപ് എന്ന നടന് സംഭവിച്ച തിരിച്ചടി?

Related Stories

No stories found.
logo
The Fourth
www.thefourthnews.in