'തന്റേടി' ആകേണ്ട ജയ, കയ്യടി വാങ്ങുന്നതെങ്ങനെ?

യഥാര്‍ത്ഥ ജീവിതത്തില്‍ തന്റേടിയും അഹങ്കാരിയും ആകുമായിരുന്ന ജയ തിയേറ്ററില്‍ കയ്യടി വാങ്ങാന്‍ കാരണമെന്തായിരിക്കും

ബേസിൽ ജോസഫിനെയും ദർശനയെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിപിന്‍ ദാസാണ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ യ്ക്ക് തീയേറ്ററിൽ നിറഞ്ഞ കയ്യടിയാണ് . ഇഷ്ടമുള്ള ആള്‍ക്കൊപ്പം ജീവിക്കാനും , ഇഷ്ടമുള്ള വിഷയമെടുത്ത് പഠിക്കാനും, ഇഷ്ടമുള്ളതൊക്കെ ചെയ്യാനും പെണ്‍കുട്ടികള്‍ക്ക് അനുമതി കൊടുക്കുന്ന എത്ര കുടുംബങ്ങള്‍ കേരളത്തിലുണ്ട്? ജയ ജയ ജയ ജയ ഹേ പോലൊരു സിനിമ പ്രസക്തമാവുന്നത് അവിടെയാണ് ? പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ തന്റേടിയും അഹങ്കാരിയും ആകുമായിരുന്ന ജയ തിയേറ്ററില്‍ കയ്യടി വാങ്ങാന്‍ കാരണമെന്തായിരിക്കും !

Related Stories

No stories found.
logo
The Fourth
www.thefourthnews.in