കോൺഗ്രസിലെ നെഹ്‌റുവിന്റെ യുദ്ധങ്ങൾ

നെഹ്‌റുവിന്റെ രാജിക്കുവരെ കാരണമായ ഉൾപ്പാർട്ടി തർക്കങ്ങളെക്കുറിച്ച് 'ഇന്ത്യ റീവൈൻഡ്'

സ്വാതന്ത്ര്യത്തിനുശേഷം പ്രധാനമായും മൂന്ന് തവണയാണ് ജവഹർലാൽ നെഹ്‌റുവിന് സ്വന്തം പാർട്ടിയിലെ ചിലരുമായി കലഹിക്കേണ്ടിവന്നത്. കോൺഗ്രസിലെ ഹിന്ദു യാഥാസ്ഥിതികത്വമായിരുന്നു മൂന്നു തവണയും എതിരാളി. നെഹ്‌റുവിന് പൊതുവിൽ കരുതുന്നതുപോലെ ഈ പോരാട്ടങ്ങളിൽ വലിയ വിജയമൊന്നും ലഭിച്ചിട്ടുമില്ല. നെഹ്‌റുവിന്റെ രാജിക്കുവരെ കാരണമായ ഉൾപ്പാർട്ടി തർക്കങ്ങളെക്കുറിച്ച് 'ഇന്ത്യ റീവൈൻഡ്'

Related Stories

No stories found.
logo
The Fourth
www.thefourthnews.in