ഹിന്ദുത്വത്തെ അതിജയിച്ച നെഹ്‌റു; സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പിന്റെ കഥ

സ്വാതന്ത്ര്യം കിട്ടുകയും മഹാത്മാഗാന്ധി കൊല്ലപ്പെടുകയും, ഭരണഘടന നിലവില്‍ വരുകയും ചെയ്തതിന് ശേഷമാണ് ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്

നമ്മുടെ രാജ്യവും അതില്‍ ജനാധിപത്യവും രൂപപ്പെട്ടതെങ്ങനെയാണ്? കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭവും തുടര്‍ന്നുള്ള ചര്‍ച്ചകളും എല്ലാം രൂപപ്പെടുത്തിയതാണ് ഇന്ത്യയുടെ രാഷ്ട്രീയ ഘടന. സ്വാതന്ത്ര്യം കിട്ടുകയും മഹാത്മാഗാന്ധി കൊല്ലപ്പെടുകയും, ഭരണഘടന നിലവില്‍ വരുകയും ചെയ്തതിന് ശേഷമാണ് ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. 1951 ല്‍ ആരംഭിച്ച് 52 പൂര്‍ത്തിയായ പ്രക്രിയ.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍നിന്ന് തിരിഞ്ഞുനിന്ന് നോക്കുമ്പോള്‍ അദ്യത്തെ തിരഞ്ഞെടുപ്പ് എങ്ങനെയാണ് മനസ്സിലാക്കാന്‍ കഴിയുക. ഇന്ന് പ്രബലരായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ അന്ന് എങ്ങനെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

തിരഞ്ഞെടുപ്പുകള്‍ ആശയ സംഘര്‍ഷങ്ങളുടെ വേദി കൂടിയാണ്. ആദ്യ തിരഞ്ഞെടുപ്പിലെ ചിത്രം എങ്ങനെയായിരുന്നു? ലോക ചരിത്രത്തിലെ അപൂര്‍വമായ കഥയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് പറയാനുള്ളത്. അതിലൂടെയുള്ള യാത്രയാണ് ഇന്ത്യ റീവൈന്‍ന്റ്

Related Stories

No stories found.
logo
The Fourth
www.thefourthnews.in