കഥകള്‍ക്കപ്പുറം 'കറി ആന്‍ഡ് സയനൈഡ്' പറയുന്നതെന്ത്?

നെറ്റ്ഫ്‌ളിക്‌സിലെത്തിയ 'കറി ആന്‍ഡ് സയനൈഡ് - ദ ജോളി ജോസഫ് കേസ്' എന്ന സീരിസ് കേട്ട കഥകള്‍ക്കപ്പുറം എന്തെങ്കിലും പറയുന്നുണ്ടോ?

അടുത്തിടെ കേരളം ഞെട്ടിത്തരിച്ച ഒരു കൊലപാതക പരമ്പരയാണ് കൂടത്തായി. കേട്ടുകേള്‍വി പോലും ഇല്ലാത്ത വിധം ആറ് പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ ഒരു സ്ത്രീയും അവരുടെ ഭൂത- വര്‍ത്തമാനകാലങ്ങളും അസാധാരണവും അത്യഅപൂര്‍വവുമായി മാത്രമേ നമ്മുക്ക് കേള്‍ക്കാനായുള്ളൂ. നെറ്റ്ഫ്‌ളിക്‌സിലെത്തിയ കറി ആന്‍ഡ് സയനൈഡ് - ദ ജോളി ജോസഫ് കേസ് എന്ന സീരിസും ചര്‍ച്ച ചെയ്യുന്നത് ഈ കേസാണ്... കേട്ട കഥകള്‍ക്കപ്പുറം എന്തെങ്കിലും സീരിസ് പറയുന്നുണ്ടോ ? കാര്യകാരണം സഹിതം തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് ചര്‍ച്ച ചെയ്യുന്നതില്‍ കറി ആന്‍ഡ് സയനൈഡ് - ദ ജോളി ജോസഫ് കേസ് വിജയിച്ചോ ?

Related Stories

No stories found.
logo
The Fourth
www.thefourthnews.in